"ഞ​ങ്ങ​ളോ​ട് ക​ളി​ക്കേ​ണ്ട, കേ​ര​ളം ക​ത്തും'; ട്രോ​ളി സോ​ഷ്യ​ൽ മീ​ഡി​യ
Monday, August 9, 2021 10:57 PM IST
മ​ല​യാ​ളം വ്ളോ​ഗ​ർ​മാ​രാ​യ ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​ബി​ന്‍റെ​യും ലി​ബി​ന്‍റെ​യും അ​റ​സ്റ്റി​നു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ൾ പ്ര​വാ​ഹം. നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ഞ​ങ്ങ​ളോ​ട് ക​ളി​ക്കേ​ണ്ട, കേ​ര​ളം ക​ത്തും തു​ട​ങ്ങി​യ ക​മ്മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​തി​ന് പ​രി​ഹ​സി​ച്ചും ട്രോ​ളി​യും ഒ​രു വി​ഭാ​ഗ​വും കൂ​ടി എ​ത്തി​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ആ​ളു​ക​ൾ ര​ണ്ടു ചേ​രി​യി​ലാ​യി.

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ വാ​ൻ ക​ണ്ണൂ​ർ ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​വാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ഇ​രു​വ​രും എ​ത്തി​യ​തി​ന് പി​ന്നാ​ലെ സം​ഘ​ർ​ഷം ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.