മ​സാ​ജ് ചെ​യ്യാ​ൻ ധൈ​ര്യ​മു​ണ്ടോ ? ആ​ന റെ​ഡി​യാ​ണ്!
Thursday, January 21, 2021 1:06 PM IST
കേ​ട്ട​പ്പോ​ൾ ആ​ന​യെ മ​സാ​ജ് ചെ​യ്യു​ക​യാ​ണെ​ന്നു ക​രു​ത​രു​ത്. ഇ​ത് ആ​ന ആ​ളെ മ​സാ​ജ് ചെ​യ്യു​ക​യാ​ണ്. പേ​ടി​ക്ക​ണ്ട. ച​വി​ട്ടി​ക്കൊ​ല്ലു​ക​യൊ​ന്നു​മി​ല്ല.

കാ​ലും തു​ന്പി​ക്കൈ​യു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു കി​ടി​ല​ൻ മ​സാ​ജ്. പ​ക്ഷേ, മ​സാ​ജി​നു കി​ട​ന്നു​കൊ​ടു​ക്കാ​ൻ ഇ​ത്തി​രി ച​ങ്കു​റ​പ്പ് വേ​ണം എ​ന്നു മാ​ത്രം. ആ​ന മ​സാ​ജി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ ഹി​റ്റ് ആ​യി​രി​ക്കു​ക​യാ​ണ്.

ഒ​രു യു​വ​തി​യു​ടെ പു​റം മ​സാ​ജ് ചെ​യ്യു​ന്ന ആ​ന​യെ ആ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. താ​യ്‌​ല​ൻ​ഡി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണ് ഈ ​മ​സാ​ജിം​ഗ് വി​ദ​ഗ്ധ​ർ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.