കേ​ര​ളം മു​ഴു​വ​ൻ ബം​പ​ർ വി​ജ​യി​ക​ൾ; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു
Thursday, September 19, 2019 4:03 PM IST
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഓ​ണം ബം​പ​ർ ലോ​ട്ട​റി സ​മ്മാ​ന​ർ​ഹ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. TM 160869 എ​ന്ന ന​മ്പ​രി​ലു​ള്ള ലോ​ട്ട​റി​ക്കാ​ണ് 12 കോ​ടി​യു​ടെ സ​മ്മാ​ന​മ​ടി​ച്ച​ത്. എ​ന്നാ​ൽ സ​മ്മാ​ന​ർ​ഹ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളു​ടെ ചി​ത്ര​മു​ൾ​പ്പ​ടെ പോ​സ്റ്റു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജൂ​വ​ല്ല​റി ജീ​വ​ന​ക്കാ​രാ​യ റോ​ണി, വി​വേ​ക്, ര​തീ​ഷ്, സു​ബി​ൻ, റം​ജിം, രാ​ജീ​വ​ൻ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളാ​ണ് 12 കോ​ടി​യു​ടെ ഓ​ണം ബം​പ​ർ വി​ജ​യി​ക​ൾ. കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണി​ത്. കാ​യ​കു​ളം ശ്രീ​മു​രു​ക ലോ​ട്ട​റി ഏ​ജ​ന്‍റ് ശി​വ​ൻ​കു​ട്ടി വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.