HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
കായലിലും കടലിലും രക്ഷാകവചമൊരുക്കി ഫാ. ഏബ്രഹാം പെരികിലക്കാട്ട്
Friday, August 9, 2024 12:55 PM IST
ജെവിന്‍ കോട്ടൂര്‍
കടലിലും കായലിലും അകപ്പെടുന്നവര്‍ക്ക് ജീവരക്ഷയ്ക്കുതകുന്ന കവചം രൂപകല്പന ചെയ്തിരിക്കുകയാണ് ഫാ. ഏബ്രഹാം പെരികിലക്കാട്ട് സിഎംഐ. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ പതിവായി തിരയില്‍പ്പെട്ടു മരിക്കുന്ന സാഹചര്യത്തിനു പരിഹാരം തേടിയാണ് ഏറെക്കാലത്തെ ശ്രമത്തില്‍ ഫാ. ഏബ്രഹാം പെരികിലക്കാട്ട് നോഹാസ് ആര്‍ക് എന്നു പേരിട്ട രക്ഷാകവചം വികസിപ്പിച്ചത്.
ലൈഫ് ബോയ്ക്കു സമാനമായി ഫൈബറില്‍ വൃത്താകൃതിയില്‍ 30 സെന്റി മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച വളയത്തില്‍ ഇരിപ്പിടവുമുണ്ട്. ഇതില്‍ കയറുന്നയാള്ക്കു തിരമാലകള്‍ക്കു മീതേ സുരക്ഷിതമായി പൊങ്ങിക്കിടക്കാനാകും.
ഫാ. ഏബ്രഹാം ഈ രക്ഷാകവചം രൂപംകൊടുത്ത് തുടക്ക പരീക്ഷണം നടത്തിയത് ഒഴുക്കില്ലാത്ത ജലാശയത്തിലാണ്. കുളത്തിലെ ജലപ്പരപ്പിലിട്ട കവചത്തില്‍ ആളെ കയറ്റിയപ്പോള്‍ എട്ടു സെന്റിമീറ്റർ മാത്രമാണ് ഇത് താഴ്ന്നത്.നടുവിലെ ഇരിപ്പിടത്തില്‍ സൗകര്യപ്രദമായി ഇരിക്കാവുന്നതിനാല് സ്വതന്ത്രമായി കൈകള്‍ ചലിപ്പിക്കാനും ആവശ്യമെങ്കില്‍ തുഴയാനും സാധിക്കും.
രണ്ടാംഘട്ടത്തില്‍ കടല്ത്തിരയിലായിരുന്നു പരീക്ഷണം. ശക്തമായ തിരയില്‍ വളയത്തിനു മുകളില്‍ കൈകള്‍ മുറുക്കിയാല്‍ വളയത്തിനൊപ്പം നീങ്ങികൊള്ളും. ശരീരഭാരം ഏഴുപതു ശതമാനത്തോളം ജലനിരപ്പിനടിയിലായതിനാല് പേടകം മറിയാതെ വെള്ളത്തിനൊപ്പം നീങ്ങിക്കൊള്ളും.
ഈ ഘട്ടത്തില്‍ കരയിലേക്ക് ജിപിഎസ് സന്ദേശം അയച്ച് സഹായം തേടാനുള്ള സംവിധാനവുമുണ്ട്. അപകട സാഹചര്യങ്ങളില്പ്പെടുന്നവര്ക്കു മാത്രമല്ല മത്സ്യബന്ധന വള്ളങ്ങള്‍ക്കും ബോട്ടില്‍ സഞ്ചരിക്കുന്നവര്‍ക്കും ഈ കവചം സ്ഥിരം കരുതലായി സൂക്ഷിക്കാമെന്ന് ഫാ. ഏബ്രഹാം പെരികിലക്കാട്ട് വ്യക്തമാക്കി.
അയ്യായിരത്തോളം രൂപയാണ് നിര്‍മാണ ചെലവ്. ജലയാത്രകളിലും വെള്ളക്കെട്ടുകളിലും സുരക്ഷയ്ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താനുള്ള സാധ്യത ഇദ്ദേഹം അന്വേഷിച്ചു വരികയാണ്. പുന്നപ്ര കാര്‍മല്‍ പോളിടെക്നിക്കില്‍ അധ്യാപകനായിരുന്ന എന്‍ജിനിയര്‍ ഫാ. പെരികിലക്കാട്ട് ഇപ്പോള്‍ പുതുപ്പള്ളി സിഎംഐ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം; 65കാരിക്ക് നഷ്ടമായത് 1.30 കോടി
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് മുംബൈ സ്വദേശിനിയായ 65കാരിയിൽനിന്നു തട്ടിയത് 1.30 കോടി രൂപ. 2023 ഏപ്രില്‍ മുതല്‍
ജനമനസുകളിലെ "രത്നം' ടാറ്റ; ഇതിഹാസങ്ങള്‍ക്ക് മരണമില്ല
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മനുഷ്യന് എന്ന് രത്തന്‍ നവാല്‍ ടാറ്റയെ ചുരുക്കി പറയാം. വാസ്തവത്തി
ബയോ ഹാക്കിംഗിലൂടെ 150 കൊല്ലം ജീവിക്കാന്‍ ശ്രമിക്കുന്ന ദമ്പതികള്‍
"ജനിച്ചാല്‍ മരിക്കണം' എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒന്നാണല്ലൊ. മരണം ഉണ്ടെന്നറിഞ്ഞാലും പ്രിയപ്പെട്ടവരുടെ യാത്ര മിക്ക
വരുന്നൂ, ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ
ജർമൻ സാങ്കേതിക വിദ്യയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ഹൈഡ്രജൻ ട്രെയിന്റെ നിർമാണം അവസാന ഘ
ഹൃദയം വലത്ത്, കരൾ ഇടത്ത്! ഇവർ ഡോക്ടർമാർക്ക് വിസ്മയം
വ്യത്യസ്തമായ ശരീരഘടനയുള്ള കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്ക ഡോക്ടർമാർക്കു വിസ്മയമാണ്. സാധാരണ മനുഷ്യരുടെ ഹ
യാത്രക്കാര്‍ പാസ്പോര്‍ട്ടും വിസയും കൈവശം വയ്ക്കേണ്ട ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍...
പാസ്പോര്‍ട്ട്, വിസ എന്നൊക്കെ കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ വരിക വിമാനയാത്ര, എയര്‍പോര്‍ട്ട് എന്നതൊക്കെ ആയിരിക്കുമ
വധുവിനെ തൂണിൽ കെട്ടിയിട്ടു..! ഇത്തരം ആചാരം വേണ്ടെന്നു സോഷ്യൽ മീഡിയ
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചൈനയിലെ ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോ ലോകമെമ്പാടും വലിയ ജനരോഷമാണ് ഉയർത്തിയ
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിധി വേട്ട അവസാനിച്ചിരിക്കുന്നു...
നിധി തേടല്‍ എന്നത് എന്നും മനുഷ്യരെ ഹരം കൊള്ളിക്കുന്ന ഒന്നാണല്ലൊ. പൂര്വതലമുറയിലെ രാജക്കന്മാരും കൊള്ളക്കാരും അവരുടെ
109 വയസുള്ള സിയറാം ബാബ ; ചര്‍ച്ചയാകുന്നു
ആളുകള്‍ 100 വയസില്‍ എത്തുമ്പോള്‍ പലര്‍ക്കും അദ്ഭുതമാകാറുണ്ട്. പലതലമുറയെ കണ്ട ആള് എന്ന ബഹുമാനവും പലരും പ്രകടിപ്പി
വേഷവിധാനങ്ങളിലെ ജീവൽത്തുടിപ്പുമായി സന്തോഷ് കരിപ്പൂൽ
അരങ്ങുകളെ അവിസ്മരണീയമാക്കാൻ ജീവൻ തുടിക്കുന്ന വേഷവിധാനങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ് തളിപ്പറമ്പ് പുളിമ്പറമ്പ് ക
തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ നെട്ടോട്ടമോടുന്ന "പരേതരുടെ' കഥ
മരണം പ്രിയപ്പെട്ടവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരും കരുതുക അത്രമേല്‍ ദുഃഖകരമാണ് പലപ്പോഴും അത്. എന്നാ
ഈ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ട് രൂപ; എങ്ങനെ ജീവിക്കുന്നെന്ന് നെറ്റിസണ്‍സ്
വാര്‍ഷിക വരുമാന കണക്കുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ പലരും പരിശോധിക്കാറുണ്ടല്ലൊ. ഇതിന്‍പ്രകാരം പലരും
കോടിയേരിയുടെ ‘കരങ്ങളും കാൽപ്പാദങ്ങളും’ ഇനി വീട്ടിലെ മൂസിയത്തിൽ
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കരങ്ങളും കാൽപ്പാദങ്ങളും ഇനി വീട്ടിലെ മ്യൂസിയത്തിൽ. അളവുകളിലോ ര
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാല്‍ക്കട്ടി; "ചൈനാ മമ്മി'യുടെ കഴുത്തില്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചീസ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗിലെ സിയോഹെ സെമിത്തേരിയിലെ ഒരു ശവക്കുഴിയി
മടിക്കൈയിലും ബാനത്തും പുരാതന ഗുഹകള്‍ കണ്ടെത്തി
മടിക്കൈ പഞ്ചായത്തിലെ എരിപ്പില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളി
സഹാറ മരുഭൂമിയിൽപച്ചപ്പിന്റെ നാന്പുകൾ..!
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പ
ചൂതാട്ട കടങ്ങള്‍ തീര്‍ക്കാന്‍ അമ്മാവന്റെ കുഴിമാടം തുരന്ന യുവാവ്; അറസ്റ്റില്‍
ആളുകള്‍ പലതരത്തില്‍ കടക്കാര് ആകാറുണ്ടല്ലൊ. പലതരത്തിലും അവര്‍ വീട്ടാറുമുണ്ട്. എന്നാല്‍ അടുത്തിടെ വയറ്റ്നാമില്‍ നി
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്‍വാസുകളില്‍ ആരുടെ മനസിനെയും ഒരുപോലെ ആക
തെറ്റുധരിക്കരുത്; ഈ ഗ്രഹത്തിലെ "അന്യജീവി'യാണെ....
നമ്മുടെ പ്രകൃതിയില്‍ എന്തുമാത്രം വേറിട്ട ജീവജാലങ്ങളുണ്ട്. അവയില്‍ പലതിനെയും ഒരായുസില്‍ നാം കാണുന്നില്ല എന്നതാണ് വാ
"ഒരു യുഗാവസാനം'; നൂറ്റാണ്ടുകള്‍ക്കിപ്പുറം ട്രാമുകള്‍ യാത്ര അവസാനിപ്പിക്കുന്നു...
മുംബൈയിലെ കാലിപീലി കാറുകള്‍ ആളുകളുടെ മനസില്‍ പതിഞ്ഞു കിടന്ന ഒന്നായിരുന്നല്ലൊ. അതിലും ആഴത്തില്‍ ഓരോ ബംഗാളിയുടെയും ഹ

ഭൂമിയുടെ ആരോഗ്യം, നമ്മുടെയും; ഇന്ന് ലോക പരിസ്ഥിതി ആരോഗ്യദിനം
വേൾഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആ
ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ കുരങ്ങന്മാർ ആക്രമിച്ചോടിച്ചു
ആറു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരുകൂട്ടം കുരങ്ങന്മാർ ചേർന്ന് തുരത്തി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് അസാധാ
ഇന്ത്യയിലെ ആദ്യ മോട്ടോര്‍ വാഹനാപകടത്തിന് 110 വയസ്; അപകടത്തില്‍ പൊലിഞ്ഞത്...
ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്ത
മനോഹര കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍
ലോകത്ത് ഓരോ ദിനവും പുതിയ പുതിയ ട്രെയിനുകള്‍ എത്തുകയാണല്ലൊ. മിക്കവയും വേഗത്തെ മുന്‍ നിര്‍ത്തിയാകും ശ്രദ്ധയാകര്‍ഷിക്കു
"നാട് പുഷ്പിക്കണം'; സൗദിയിലെ റോസാപ്പൂ കൃഷി...
സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസ
എസ്യുവിയുമായി എട്ടുവയസുകാരി ഷോപ്പിംഗിന്; പിന്നീട് സംഭവിച്ചത്...
നമ്മളൊക്കെ ചെറുപ്പത്തില്‍ ഒരു വള്ളിച്ചരട് വണ്ടിയാക്കി കൂട്ടുകാരെ യാത്രക്കാരാക്കി നാട്ടിലെ മണ്വഴികളിലൂടെയും വീട്ടുമു
കൊടുംവരൾച്ച; സിംബാബ്വെയിൽ ഭക്ഷണത്തിനായി ആനകളെ കൊല്ലും
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാ
ഭർത്താവ് കുളിക്കില്ല! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യ
രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്...!, അയൽക്കാരി ഇപ്പോൾ "ഫെെൻ'
അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടു
24 വര്‍ഷത്തിനുശേഷം പുകവലി ശീലം ഉപേക്ഷിക്കുമ്പോള്‍...
മനുഷ്യരുടെ ദുശീലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് പുകവലി. വലിച്ചുനോക്കുന്ന ഒരാള്‍ക്കും എന്തിനാണ് ഇത്തരത്തില്‍ സി
Latest News
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ
പ്ലേ സ്കൂൾ വിദ്യാർഥിയെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
കൊച്ചിയിലെ ലഹരിക്കേസ്; പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു
വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധി

Top