സാ​രി​യു​ടു​ത്ത് ത​ല​കു​ത്തി മ​റി​ഞ്ഞ് ഹോ​ളി ആ​ഘോ​ഷം!
സാ​രി​യു​ടു​ത്ത് ത​ല​കു​ത്തി മ​റി​ഞ്ഞു​ള്ള ജിം​നാ​സ്റ്റി​ക് താ​രം പ​രു​ള്‍ അ​റോ​റി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സാ​രി​യു​ടു​ത്തും നി​റ​ങ്ങ​ള്‍ വാ​രി​യെ​റി​യു​ന്ന​തും മ​ല​ക്കം മ​റി​യു​ന്ന​തു​മാ​യ സ്ലോ ​മോ​ഷ​ന്‍ വീ​ഡി​യോ​യാ​ണ് അ​റോ​റ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്.

ഹൃ​ത്വി​ക് റോ​ഷ​നും ടൈ​ഗ​ർ ഷ്രോ​ഫും അ​ഭി​ന​യി​ച്ച ആ​ക്ഷ​ൻ ചി​ത്ര​മാ​യ 'വാ​ർ' എ​ന്ന സി​നി​മ​യി​ലെ 'ജ​യ് ജ​യ് ശി​വ​ശ​ങ്ക​ർ' എ​ന്ന ഗാ​ന​ത്തി​നാ​ണ് വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ചെ​യ്തി​ട്ടു​ണ്ട്. ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​രു​ള്‍ അ​റോ​റ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.