Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു'
Wednesday, November 24, 2021 10:13 PM IST
മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പെങ്കിലും മോഫിയക്ക് തോന്നി കാണം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന് സി എസ് സൂരജ് സോഷ്യൽ മീഡിയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
വീണ്ടും വീണ്ടും കേരള പോലീസ്!
സ്ത്രീധനത്തിന്റെ പേരിലോ മറ്റോ, ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനത്താൽ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ നമുക്കത്ര പുതുമയുള്ളതല്ല. സാധാരണയിൽ സാധാരണയായ വാർത്തകളായിട്ടാണ് ഇത്തരം മരണങ്ങളും നമ്മൾ കേൾക്കുന്നതെന്ന കാര്യത്തിലും തർക്കമില്ല.
എന്നാൽ, സ്ത്രീധന പീഡനത്തെ തുടർന്ന് ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സംഭവത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്. സാധാരണയായി ഭർത്താവ് മാത്രം വരേണ്ട പ്രതിസ്ഥാനത്ത് മറ്റൊരു പ്രഗല്ഭ ഡിപ്പാർട്മെന്റ് കൂടി അങ്ങ് വന്നു.
മാറ്റാരുമല്ല, സാക്ഷാൽ നമ്മുടെ കേരള പോലീസ്!
മറ്റൊരുത്തന് തന്നെ വില പറഞ്ഞു വിറ്റ സ്വന്തം വീട്ടുകാരുടെയോ, സംരക്ഷിക്കാൻ ബാധ്യസ്ഥരായ നീതിന്യായ വ്യവസ്ഥയുടെയോ സഹായമൊന്നും അഭ്യർത്ഥിക്കാൻ ശ്രമിക്കാതെ സ്വയം ജീവനൊടുക്കുന്ന സ്ത്രീകളാണ് കൂടുതൽ. അത്തരം സഹായങ്ങളൊന്നും അവർക്കൊരുപക്ഷേ ലഭിക്കില്ലെന്ന ഉറപ്പുള്ളതു കൊണ്ടാവാം.
എന്ത് തന്നെയായാലും മോഫിയ ഇതിന് നേർ വിപരീതമായി പോലീസിൽ പരാതിപ്പെടുകയുണ്ടായി. സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് സംരക്ഷിക്കുകയും ചെയ്തു! മരിക്കുന്നതിന് തൊട്ടു മുൻപെങ്കിലും മോഫിയക്ക് തോന്നി കാണണം, താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന്!
അത്രത്തോളം സംരക്ഷണമാണ് ഏമാന്മാർ അവൾക്ക് ചെയ്തു നൽകിയത്!
വീട്ടിൽ നേരിടുന്ന അപമാനവും പീഡനവും സഹിക്ക വയ്യാതെ പോലീസിൽ പോയി പരാതി നൽകി. എന്നിട്ടോ? സിഐ ഏമാന്റെ നേതൃത്വത്തിൽ അതിനേക്കാൾ വലിയ അപമാനം തിരിച്ച് ഇങ്ങോട്ട് തന്നെ നേരിടേണ്ടി വന്നു. പിന്നീട് ലഭിച്ചത് കേരളാ പോലീസിനെ കൂടി പ്രതി ചേർത്ത് എഴുതി വെച്ച മോഫിയയുടെ ആത്മഹത്യാ കുറിപ്പും മോഫിയയുടെ തന്നെ ശവ ശരീരവുമാണ്!
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിക്കുന്നിടത്താണ് നമുക്ക് തെറ്റി പോവുന്നത്. സ്റ്റേഷനിലേക്കെത്തുന്ന എത്ര കേസുകൾ കോടതികളിലേക്കെത്തുന്നുണ്ടെന്ന് ആരെങ്കിലും ആലോചിച്ചുണ്ടോ? ബഹുഭൂരിപക്ഷവും സ്റ്റേഷനിൽ വെച്ച് ഒത്തു തീർപ്പായെന്നാണ് പറയാറ്.
മാനസിക/ശാരീരിക പീഡനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ എന്താണ് ഈ "ഒത്തു തീർപ്പ്"?! ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതിയെ കൊണ്ട് പറയിപ്പിക്കുകയോ, അതോ പ്രതിയെ കൊണ്ട് ഇരയ്ക്ക് പണം നൽകി കേസ് പിൻവലിപ്പിക്കുകയോ? ഇതിനൊന്നും ഇര തയ്യാറായില്ലെങ്കിൽ അവരെ അപമാനിക്കുകയും അവരോട് അസഭ്യം പറയുകയും ചെയ്യുകയോ?
ആരാണ് നിങ്ങൾക്കിതിനെല്ലാമുള്ള അധികാരം നൽകിയത്? ആരെങ്കിലുമൊരു പരാതി നൽകിയാൽ, ആ പരാതിയുടെ മേൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കേണ്ട നിങ്ങളെന്തിനാണ് അതിൽ വിധി കൽപ്പിക്കാൻ നിൽക്കുന്നത്? ക്രിമിനൽ കേസുകളിൽ ആർക്ക് വേണ്ടിയാണ് നിങ്ങൾ "ഒത്തുതീർപ്പ്" ചർച്ചകൾ നടത്തുന്നത്?
അല്ലെങ്കിലേ എത്രയോ പേരിവിടെ സ്വയം ജീവിതം മടുത്ത് ദിനംപ്രതി ആത്മഹത്യ ചെയ്യുന്നുണ്ട്. അപ്പോഴാണ് നിങ്ങളുടെ വക ഇത്തരം സ്പോൺസേർഡ് കൊലപാതകങ്ങൾ കൂടി.
ഒരു മനുഷ്യന്റെ അവസാനത്തെ അത്താണിയാണ് അന്നാട്ടിലെ നിയമ വ്യവസ്ഥയെന്നുള്ളത്. ഒരിത്തിരിയെങ്കിലും പ്രതീക്ഷ ബാക്കിയാക്കി ആ നിയമത്തിന്റെ കാലു പിടിക്കാൻ വരുന്നവരെ അവർ തന്നെ തൊഴിച്ച് കൊല്ലുന്നതിനെ കൊലപാതകമെന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക?!
എന്തായാലും കേരള പോലീസ് ഒരു പ്രതിഭാസമാണ്. സ്ത്രീകൾ കൊല ചെയ്യപ്പെടുമ്പോൾ പിങ്ക് പോലീസിന് അധിക സൈക്കിളുകൾ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുകയും, സോഷ്യൽ മീഡിയ വഴി ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്ത്, സ്റ്റേഷനിലേക്ക് പരാതിയുമായി കടന്നു വരുന്ന സ്ത്രീകളെ തിരിച്ച് ശവമായി പറഞ്ഞയച്ച് സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്ന ഒരു ഒന്നൊന്നര പ്രതിഭാസം!
അഭിമാനിക്കാം.. നമുക്കും, കേരളത്തിലുണ്ടെന്ന് പറയുന്ന ആഭ്യന്തര വകുപ്പിനും!
#shameonkeralapolice
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്

"സോറി ഇങ്ങളല്ല ആളുമാറി'; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യ
കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്റെ ചെകുത്താന്മാര്' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്
തെലുങ്ക് പയ്യനായി കൊറിയക്കാരന്; വൈറല്‍ കാഴ്ച
വേറിട്ട സംസ്കാരങ്ങളും ആചാരങ്ങളും ലോകമെമ്പാടും കാണാന്‍ കഴിയും. ഇവയൊക്കെ അവരുടെ വസ്ത്രധാരണത്തിലും ഉണ്ടാകും. ഇന്ത്യക്
ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും
പലര്‍ക്കും മാതൃകയാകുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്; വെെറൽ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്ന
ഭാഗ്യത്തിനായി133 ടിക്കറ്റുകള്‍; ഫലം 796 കോടി രൂപയുടെ ജാക്ക്പോട്ട്
ഭാഗ്യക്കുറി എന്നത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പലരും ഇക്കാര്യത്തില്‍ പലവട്ടം പരീക്ഷിക്കും. അപ്രതീക്
പ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണ
തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മ
"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്കൂട്ടര്‍
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്
ഒരിക്കല്‍ നഷ്ടമായത് തിരികെ എത്തുമ്പോള്‍; അതും കടല്‍താണ്ടി
പ്രിയപ്പെട്ടതായി കരുതുന്ന എന്തെങ്കിലും ഒന്ന് പ്രതീക്ഷിക്കാത്ത നേരം നഷ്ടമാകുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത സങ്കടം ഉണ്ടാകി
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top