അ​മ്മി​ക്ക​ല്ല് കൈ​യി​ലെ​ടു​ത്ത് സം​ഗ​ക്കാ​ര; ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ര്‍
Thursday, February 13, 2020 1:22 PM IST
മു​ന്‍ ക്രി​ക്ക​റ്റ് താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര ശ്രീ​ല​ങ്ക​ന്‍ വി​ഭ​വ​മാ​യ തേ​ങ്ങാ സാ​മ്പോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ത്തി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ള്‍ തേ​ങ്ങാ ച​മ്മ​ന്തി​യു​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ് തേ​ങ്ങാ സാ​മ്പോ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

സം​ഗ​ക്കാ​ര ത​ന്നെ​യാ​ണ് ഈ ​ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ല​ണ്ട​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​രം. ചി​ത്രം ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്. ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​വും ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.