സ​മ്മാ​ന​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി മ​യൂ​ർ; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
ത​നി​ക്ക് കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത് മ​യൂ​ർ ഷി​ൽ​ഖേ. സ​മ്മാ​നം ത​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ത് ചെ​ക്കാ​യോ പ​ണ​മാ​യോ ന​ൽ‌​കി​യാ​ൽ ആ ​അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പോ​ലെ ക​ഷ്ട​പ്പെ​ട്ടു​ന്ന​വ​ർ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നും മ​യൂ​ർ പ​റ​യു​ന്നു. ത​നി​ക്ക് റെ​യി​ൽ​വേ സ​മ്മാ​നി​ച്ച 50,000 രൂ​പ​യു​ടെ പ​കു​തി ക​ണ്ണു​കാ​ണാ​ത്ത ആ ​അ​മ്മ​യ്ക്കും ര​ക്ഷി​ച്ച കു​ട്ടി​യ്ക്കും ന​ൽ​കു​മെ​ന്ന് മ​യൂ​ർ വ്യ​ക്ത​മാ​ക്കി.

മ​യൂ​രി​ന് മ​ഹീ​ന്ദ്ര ഥാ​ർ സ​മ്മാ​നം ന​ൽ​കു​മെ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര അ​റി​യി​ച്ചി​രു​ന്നു. ജാ​വ മോ​ട്ടോ​ർ സൈ​ക്കി​ൾ ത​ങ്ങ​ളു​ടെ പു​തി​യ വാ​ഹ​നം മ​യൂ​റി​ന് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നും കു​ട്ടി​യെ ര​ക്ഷി​ച്ച വീ​ഡി​യോ​യാ​ണ് മ​യൂ​റി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ണു. ഈ ​കാ​ഴ്ച ക​ണ്ട് ട്രാ​ക്കി​ലൂ​ടെ വാ​ൻ​ഗ​ണി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​യി​ന്‍റ്സ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന മ​യൂ​ർ ഷി​ൽ​ഖേ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഈ ‌​സ​മ​യം ട്രെ​യി​ൻ തൊ​ട്ട​ടു​ത്തെ​ത്തു​ക​യും ചെ​യ്തു. മും​ബൈ​യി​ലെ വാ​ൻ​ഗ​ണി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യം റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്ത​തോ​ടെ മ​യൂ​റി​നെ​ത്തോ​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.