കാറിനൊപ്പം ഓടുന്ന വീട്! അത്ഭുതക്കാഴ്ചയ്ക്കു പിന്നിലെ രഹസ്യം
Tuesday, February 23, 2021 10:27 PM IST
വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​ര​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം പി​ന്നി​ലേ​ക്ക് ഓ​ടു​ന്ന​താ​യി തോ​ന്നാ​റി​ല്ലേ? കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും ഈ ​കാ​ഴ്ച​ക​ണ്ട് അ​ത്ഭു​ത​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് തി​രി​ഞ്ഞു​വ​രു​ന്ന ഒ​രു കെ​ട്ടി​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ടി​ക്ക് ടോ​ക്കി​ൽ വൈ​റ​ൽ.

സി​ഡ്നി​യി​ലാ​ണ് സം​ഭ​വം. കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഒ​രാ​ളാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ർ ഓ​ടു​ന്ന ദി​ശ​യി​ലേ​ക്ക് വീ​ടും തി​രി​യു​ന്ന​താ​യാ​ണ് വീ​ഡി​യോ. ടി​ക്ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തു​വ​രെ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

റെ​ജീ​ന വാ​ൾ​ട്ടേ​ഴ്‌​സ് എ​ന്ന ക​ലാ​കാ​ര​ൻ 3ഡി ​ഒ​പ്റ്റി​ക്ക​ൽ ഇ​ല്യൂ​ഷ​ൻ മോ​ഡ​ലി​ൽ നി​ർ​മി​ച്ച വീ​ടാ​ണി​ത്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഡി​സൈ​നാ​ണ് വീ​ടി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹി​ഡ​ൻ സി​ഡ്നി എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ വീ​ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.