ഈ ​റ​സ്കി​ൽ ഒ​രു​പാ​ട് റി​സ്ക് എ​ല​മെ​ന്‍റ​സ് ഉ​ണ്ട്; റ​സ്ക് ക​ഴി​ക്കു​ന്ന​വ​ർ മാ​ത്രം കാ​ണു​ക
വീ​ടു​ക​ളി​ൽ വൈ​കു​ന്നേ​ര​ത്തെ ചാ​യ​യ്ക്കൊ​പ്പം റ​സ്കോ ബി​സ്ക​റ്റോ ക​ഴി​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. എ​ന്നാ​ൽ റ​സ്ക് ക​ഴി​ക്കു​ന്ന​വ​ർ ക​ണ്ടി​രി​ക്കേ​ണ്ട ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റ​സ്‌​ക് നി​ര്‍​മ്മാ​ണ​ശാ​ല​യി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന രീ​തി​യി​ലു​ള്ള ഞെ​ട്ടി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റ​സ്‌​ക് പാ​ക്ക് ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ.

റ​സ്‌​ക് നി​ര്‍​മ്മാ​ണ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​വ​രെ വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​വ​രി​ൽ ഒ​രാ​ൾ റ​സ്‌​ക് പാ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ട്രേ​യി​ല്‍ കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ന്ന​തും റ​സ്‌​ക് അ​ടു​ക്കാ​യി കൈ​യ്യി​ല്‍ പി​ടി​ച്ച് അ​തി​ൽ ന​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ൽ വീ​ഡി​യോ എ​വി​ടു​ന്ന് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നോ എ​ന്നു ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നോ വ്യ​ക്ത​മ​ല്ല. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.