വൈ​റ​ലാ​യി പ​റ​ക്കും വ​ട; താ​ര​മാ​യി പാ​ച​ക​ക്കാ​ര​ൻ
Tuesday, March 23, 2021 11:34 PM IST
മും​ബൈ തെ​രു​വി​ലെ ക​ച്ച​ക​ട​ക്കാ​രു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ വ്യ​ത്യ​സ്ത​മാ​യ പാ​ച​ക​രീ​തി​ക​ളാ​ണ് വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​ൻ കാ​ര​ണം. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ര​ഘു ദോ​ശ​വാ​ല​യാ​ണ് വൈ​റ​ൽ വീ​ഡി​യോ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ര​ഘു​വാ​ണ് പ്ര​ധാ​ന പാ​ച​ക​ക്കാ​ര​ൻ. ച​ട്ടു​കം കൊ​ണ്ട് പൊ​ക്കി എ​റി​യു​ന്ന വ​ട കൃ​ത്യ​മാ​യി പാ​ച​ക​ക്കാ​ര​ന്‍റെ കൈ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യെ ആ​ക​ർ​ഷ​മാ​ക്കു​ന്ന​ത്.

രു​ചി​ക​ര​മാ​യ വ​ട പാ​വ് പാ​ച​കം ചെ​യ്യു​ന്ന​തും ക​ണ്ട് ക​ഴി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യു​ത്തു​ന്ന​ത്. മും​ബൈ ഫോ​ർ​ട്ടി​ലെ ബോ​റ ബ​സാ​ർ സ്ട്രീ​റ്റി​ലു​ള്ള ര​ഘു ദോ​ശ​വാ​ല 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്ഥാ​പ​ന​മാ​ണ്.

15 രൂ​പയ്​ക്കും 40 രൂ​പയ്​ക്കു​മാ​ണ് ഇ​വി​ടെ വ​ട പാ​വ് ല​ഭി​ക്കു​ന്ന​ത്. ആം​ചി മും​ബൈ യു​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത 'പ​റ​ക്കും വ​ട പാ​വ്' വി​ഡി​യോ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു ല​ക്ഷ​ത്തി​കം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. മും​ബൈ​യി​ലെ ത​ന്നെ 'പ​റ​ക്കും ദോ​ശ'​യും അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.