"ഹ​ലോ ഗൈ​സ്, ഇ​താ​ണ് ക്ലൂ ​ക്ലോ​സ് പൊ​ടി'; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Thursday, November 11, 2021 7:46 PM IST
ഗ്ലൂ​ക്കോ​സ് പൊ​ടി​യു​ടെ കു​പ്പി​യു​മാ​യി എ​ത്തി വ്ലോ​ഗ് ചെ​യ്യു​ന്ന കു​ട്ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. 'ഹ​ലോ ഗൈ​സ്' എ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന കൊ​ച്ചു മി​ടു​ക്ക​ന്‍റെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യി​ലെ ഐ​റ്റം 'ക്ലൂ ​ക്ലോ​സ് പൊ​ടി​യാ​ണ്'. ക​ഴി​ഞ്ഞ എ​പ്പി​സോ​ഡി​ല്‍ കാ​ണി​ച്ച സ്‌​നാ​പ്പ്ചാ​റ്റി​നും നാ​ട​ന്‍​മു​ട്ട​യ്ക്കു ശേ​ഷം ഇ​ത്ത​വ​ണ കാ​ണി​ക്കാ​ന്‍ പോ​വു​ന്ന ക്ലൂ​ക്കോ​സ് പൊ​ടി​യെ​കു​റി​ച്ചും ഈ ​കു​ട്ടി വ്‌​ലോ​ഗ​ര്‍ പ​റ​യു​ന്നു​ണ്ട്.

വ​ള​രെ മ​നോ​ഹ​ര​മാ​യാ​ണ് ത​ന്‍റെ ക്ലൂ​ക്കോ​സ് പൊ​ടി​യെ കു​റി​ച്ച് ഈ ​മി​ടു​ക്ക​ന്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. അ​വ​ത​ര​ണ​ത്തി​നി​ട​യി​ല്‍ അ​മ്മ വ​രു​മ്പോ​ള്‍ കു​ട്ടി​യു​ടെ മു​ഖ​ത്ത് വി​ട​രു​ന്ന ഭാ​വ​വും ഹൃ​ദ്യ​മാ​ണ്. ഗ്ലൂ​ക്കോ​സ് പൗ​ഡ​റി​ന്റെ പാ​ക്കേ​ജ് കൊ​ണ്ടു​വ​ന്ന് അ​തി​ന്റെ പ്ര​ത്യേ​ക​ത​ക​ളെ​ല്ലാം വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ് ത​രു​ന്നു​മു​ണ്ട് ഈ ​കൊ​ച്ച് യൂ​ട്യൂ​ബ​ർ.

എ​ന്നാ​ൽ ത​ന്‍റെ വ്ലോ​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​മി​ടു​ക്ക​ന് ക​ഴി​ഞ്ഞി​ല്ല. കാ​ര​ണം അ​തി​ന് മു​മ്പ് ത​ന്നെ അ​മ്മ വ​ന്ന് ഷൂ​ട്ടി​ങ് നി​ർ​ത്തി​ച്ചു. അ​തോ​ടെ ‘ക്ലൂ​ക്ലൂ​സ് പൊ​ടി’​യു​ടെ കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ളൊ​ന്നും കേ​ൾ​ക്കാ​നാ​വാ​തെ ആ ​വീ​ഡി​യോ തീ​ർ​ന്നു​പോ​വു​ക​യും ചെ​യ്തു.

ന​ട​ന്‍ ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 'സ്നാ​പ്പ് ചാ​റ്റും നാ​ട​ൻ മു​ട്ട​യും' എ​ന്ന വ്ലോ​ഗി​നു​ശേ​ഷം അ​ഭി​മാ​ന​പു​ര​സ്സ​രം ഞ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന അ​ടു​ത്ത ഐ​റ്റം. 'ക്ലൂ ​ക്ലൂ​സ് പൊ​ടി​യും ഒ​രു യൂ​ട്യൂ​ബ​റു​ടെ അ​ന്ത്യ​വും' ഇ​തി​നു​ശേ​ഷം ഇ​നി വ്ലോ​ഗു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല ' എ​ന്നാ​യ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. ഒ​രു യൂ​ട്യൂ​ബ​റെ മു​ള​യി​ലേ നു​ള്ളി​യ അ​മ്മ,” എ​ന്ന​താ​ണ് മ​റ്റൊ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.