ക​ൺ​മു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലും; വ്ലോ​ഗ​ർ​മാ​രു​ടെ വീ​ഡി​യോ വൈ​റ​ൽ
കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട് ക​ണ്ട​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് കു​റ​ച്ച് വ്ലോ​ഗ​ര്‍​മാ​ര്‍. ഈ ​മാ​സം 16-ന് ​ഇ​ടു​ക്കി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​ഞ്ചാ​രി എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്.

റൈ​ഡ് പോ​യ ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ഇ​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​രു​ള്‍​പൊ​ട്ട​ലി​ന് ന​ടു​വി​ല്‍ പെ​ട്ടു​പോ​യ​ത്. ആ​വേ​ശം കാ​ണി​ക്കാ​ന​ല്ല റൈ​ഡി​ന് വ​ന്ന​തെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​തെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും ഞ​ങ്ങ​ൾ റൈ​ഡ് പോ​യ ദി​വ​സം ആ​യി​പോ​യി. രാ​വി​ലെ ഇ​റ​ങ്ങു​മ്പോ​ൾ മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷെ ഞ​ങ്ങ​ൾ ക​യ​റി​യ സ്ഥ​ലം മൊ​ത്ത​ത്തി​ൽ ഇ​ല്ലാ​താ​യി​പ്പോ​യി. ക​ഴ​പ്പ് കാ​ണി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത​ല്ല ഒ​രി​ക്ക​ലും അ​ങ്ങ​നെ വി​ചാ​രി​ക്ക​രു​ത് ന​മ്മ​ളാ​രും ഇ​ത് പ്ര​തീ​ക്ഷി​ച്ച​ല്ല വ​ന്ന​ത് എ​ന്റെ​യും എ​ന്റെ പി​ള്ളേ​രു​ടേം ഭാ​ഗ്യം കൊ​ണ്ട് ഞ​ങ്ങ​ൾ ര​ക്ഷ​പെ​ട്ടു.- എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

റൈ​ഡ് തു​ട​ങ്ങു​മ്പോ​ള്‍ പ്ര​ശ്‌​നം ഇ​ത്ര​യ്ക്ക് രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല. കാ​ലാ​വ​സ്ഥ പെ​ട്ട​ന്നാ​ണ് മാ​റി​യ​ത്. ഹൈ​വേ​യി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ മു​ന്നി​ലേ​ക്കാ​ണ് മ​ല ഇ​ടി​ഞ്ഞു​വ​ന്ന​ത്. സ്ഥി​രം റൈ​ഡ് പോ​കു​ന്ന​തു​കൊ​ണ്ടു​ള്ള മ​ന​സാ​ന്നി​ധ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് വ്ലോ​ഗ​ർ പ​റ​യു​ന്നു. മ​ണ്ണി​ടി​ഞ്ഞു​വീ​ണ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും ക​ല്ലും മ​ര​ങ്ങ​ളും മാ​റ്റി​യാ​ണ് ഇ​വ​ർ തി​രി​ച്ചെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.