മ​ത്സ്യ​ത്തി​ന്‍റെ വ​യ​റ്റി​ൽ ഒ​രു കു​പ്പി വി​സ്കി!; ആ​ഘോ​ഷ​മാ​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ
Friday, June 25, 2021 5:34 PM IST
മ​ത്സ്യ​ത്തി​ന്‍റെ വ​യ​റ്റി​ൽ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള പ​ല വ​സ്തു​ക്ക​ളും കി​ട്ടാ​റു​മു​ണ്ട്. എ​ന്നാ​ൽ ഒ​രു മ​ത്സ്യ​തൊ​ഴി​ലാ​ളി​യ്ക്കു കി​ട്ടി​യ മീ​ൻ മു​റി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് പൊ​ട്ടി​ക്കാ​ത്ത ഒ​രു മ​ദ്യ​ക്കു​പ്പി​യാ​യി​രു​ന്നു. ഒ​രു ബോ​ട്ടി​ൽ ഒ​രാ​ൾ ഒ​രു വ​ലി​യ മീ​ന്‍ മു​റി​ക്കു​ക​യാ​ണ്.

അ​തി​നെ ന​ടു​വെ മു​റി​ച്ച് വ​യ​ർ വൃ​ത്തി​യാ​ക്കു​മ്പോ​ൾ ഒ​രു മ​ദ്യ​ക്കു​പ്പി ല​ഭി​ക്കു​ന്നു. പൊ​ട്ടി​ക്കാ​ത്ത ആ ​കു​പ്പി നി​റ​യെ മ​ദ്യ​വും ഉ​ണ്ടാ​യി​രു​ന്നു. കു​പ്പി ല​ഭി​ച്ച​തി​ലു​ള്ള ആ​ഹ്ളാ​ദ പ്ര​ക​ട​ന​ങ്ങ​ളും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

വീ​ഡി​യോ യ​ഥാ​ർ​ഥ​മാ​ണെ​ങ്കി​ൽ കു​പ്പി​യു​മാ​യി എ​ങ്ങ​നെ​യാ​ണ് മീ​ൻ ജി​വി​ച്ച​ത് എ​ന്നൊ​ക്ക​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ സം​ശ​യം. വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​തി​നാ​യി മീ​ന്‍ മു​റി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​തി​ന്‍റെ​യു​ള്ളി​ൽ കു​പ്പി തി​രു​കി ക​യ​റ്റി​യ​താ​കാ​മെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.