മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ത​ട​വും പി​ഴ​യും
Saturday, July 26, 2025 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: 1.850 കി​ലോ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് കൊ​ല്ലം കു​ണ്ട റ ​പെ​രി​നാ​ട് വി​ല്ലേ​ജി​ൽ ചി​ട്ടു​കു​ന്നു പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഞ്ച​ലോ​സ് വി​ൽ​സ​ണ് (62) ര​ണ്ടു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

ര​ണ്ടാം പ്ര​തി രാ​ജേ​ശ്വാ​രി​യെ തെ​ളി​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ടു. ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​പി. അ​നി​ൽ​കു​മാ​റി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.