തേ​നീ​ച്ച​ക്കൂ​ട് നീ​ക്കം ചെ​യ്തു
Saturday, July 26, 2025 6:02 AM IST
പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട് ക​മാ​ന​ത്ത് താ​മ​സി​ക്കു​ന്ന മ​ൻ​സൂ​റി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് ഭീ​ഷ​ണി​യു​യ​ർ​ത്തി​യ തേ​നീ​ച്ച​ക്കൂ​ട് സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്ത് ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ. മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ഉ​മ്മ​ർ പ​ട്ടി​ക്കാ​ട് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.

സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​മേ​ഷ് വ​ല​ന്പൂ​ർ, വാ​ഹി​ദ അ​ബു, ഹു​സ​ൻ ക​ക്കൂ​ത്ത്, ഫാ​റൂ​ഖ് പൂ​പ്പ​ലം, സ​നൂ​ബ് ത​ട്ടാ​ര​ക്കാ​ട്, സു​ബീ​ഷ് പ​രി​യാ​പു​രം എ​ന്നി​വ​രാ​ണ് തേ​നീ​ച്ച​ക്കൂ​ട് നീ​ക്കം ചെ​യ്ത​ത്.