പ​ഠ​ന മി​ക​വി​ന് സ്കൂ​ളു​ക​ൾ​ക്ക് ഗ്രാ​ന്‍റ് ന​ൽ​ക​ണ​മെ​ന്ന്
Saturday, June 7, 2025 5:33 AM IST
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ ഗ്രേ​ഡിം​ഗ് ന​ട​ത്തി ഗ്രാ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​സി -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്‌​സി -എം ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മു​റ​മ്പാ​ത്തി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി മു​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്, കെ​എ​സ്‌​സി-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നേ​ക് തോ​ണി​പ്പാ​റ,എം.​പി. സി​ന്ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ പാ​ണ​ക്കോ​ട്ടി​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സു​ധീ​ർ ത​ച്ചം​പ​റ​മ്പി​ൽ,

ജോ​ൺ​സ​ൺ പാ​ല​യ്ക്കാ​പ്രാ​യി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ, കെ​എ​സ്‌​സി -എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ബി​നി​ൽ മാ​വേ​ലി​ൽ, ജേ​ക്ക​ബ് ഷൈ​ൻ, കെ.​ജെ. ലി​യോ, സ്റ്റീ​വ് സെ​ബാ​സ്റ്റ്യ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.