പു​ലി ഭീ​തി വി​ട്ടൊ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല
Saturday, June 7, 2025 5:33 AM IST
കൂ​ട​ര​ഞ്ഞി : പൂ​വാ​റം​തോ​ട് മേ​ഖ​ല​യി​ൽ പൂ​ലി ഭീ​തി​യി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ത്മാ​ർ​ത്ഥ ശ്ര​മം വ​നം വ​കു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് യു​ഡി എ​ഫ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കൂ​ട് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണി പ്ലാ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​കെ. കാ​സീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബു തോ​ട്ട​ത്തി​ൽ, സ​ണ്ണി കി​ഴ​ക്ക​ര​ക്കാ​ട്ട്, വി.​എ. ന​സീ​ർ, സ​ണ്ണി പെ​രി​കി​ലം ത​റ​പ്പേ​ൽ, എ​ൻ.​ഐ. അ​ബ്ദു​ൾ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.