Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എടത്വയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം
Sunday, July 6, 2025 3:23 AM IST
എടത്വ: മണിക്കൂറിനുള്ളില്‍ നാടിനെ കണ്ണീരിലാഴ്ത്തി വ്യത്യസ്ത അപകടങ്ങളില്‍ എടത്വയിലും പരിസരത്തും രണ്ടു മരണം.
ഇന്നലെ പുലര്‍ച്ചെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരണപ്പെട്ടപ്പോള്‍ വൈകിട്ട് നാലിന് യുകെജി വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. എടത്വ പാലക്കളം പാലത്തിനു സമീപം പുത്തന്‍പുരയ്ക്കാല്‍ ജോയി ഏബ്രഹാമിന്റെ (ജോയിച്ചന്‍) മകന് ലിജുമോന്‍ പി.ജെ (18) ആണ് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു മരിച്ചത്.
പഠനത്തിനൊപ്പം സ്വയംതൊഴില്‍ ചെയ്തിരുന്ന ലിജുമോന്‍ വെള്ളിയാഴ്ച രാത്രിയില്‍ കേറ്ററിംഗ് പണി കഴിഞ്ഞു വീട്ടിലെത്തിയശേഷം സുഹൃത്തായ എടത്വ പട്ടത്താനം വീട്ടില്‍ സാജുവിന്റെ മകന് മെറിക്കും (18) ഒന്നിച്ച് തിരുവല്ലയില്‍ പോയി മടങ്ങുമ്പോഴാണ് അപകടം നടന്നത്. മെറിക്ക് ഗുരുതര പരിക്കുകളോടെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലിജുമോന്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ മെറിക്കിനെ തിരുവല്ല ആശുപത്രിയില്‍ എത്തിച്ചു. ലിജുമോന്റെ മൃതദേഹം ഇന്ന് നാലിന് വീട്ടില്‍ എത്തിക്കും. നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയെ തുടര്‍ന്ന് എടത്വ കോളജില്‍ പൊതുദര്ശനത്തിനുച്ചശേഷം മൃതദേഹം എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്കരിക്കും. വിദേശത്ത് ജോലിയുള്ള ലിജോമോനാണ് ഏകസഹോദരന്.
മറ്റൊരപകടത്തില്‍ യുകെജി വിദ്യാര്‍ഥിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്സണ്‍ തോമസിന്റെ മകന് ജോഷ്വാ (5) ആണ് വീടിനു മുന്നിലെ തോട്ടില്‍ വീണ് മുങ്ങി മരിച്ചത്. ജോഷ്വായുടെ മാതാവ് ആഷ വിദേശത്താണ്. നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജെയ്സണ്‍ മാതാവിനെ ഏല്‍പ്പിച്ച ശേഷമാണ് ജോലിക്കു പോയത്.
വീട്ടുമുറ്റത്ത് കളിക്കുന്നതു കണ്ട് അകത്തേക്ക് പോയി മടങ്ങിവന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് പരിസരങ്ങളില്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവരുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ സമീപവാസികള്‍ തോട്ടില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രി ടേബിളില്‍ കിടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ വാവിട്ട് നിലവിളിച്ചു. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചശേഷം മൃതദേഹം വണ്ടനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പച്ച വിമല നഴ്സറി സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ജോഷ്വാ. പച്ച സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ജെസ്വിന് സഹോദരനാണ്.
എടത്വയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം
എടത്വ: മണിക്കൂറിനുള്ളില്‍ നാടിനെ കണ്ണീരിലാഴ്ത്തി വ്യത്യസ്ത അപകടങ്ങളില്‍ എടത്വയിലും പരിസരത്തും രണ്ടു മരണം.
ഇന്നലെ
അർത്തുങ്കൽ ഹാർബർ നിർമാണത്തിന് കല്ലുകള്‍ എത്തുന്നു
ചേര്‍ത്തല: അർത്തുങ്കൽ ഹാർബർ നിർമിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സത്യഗ്രഹ സമരം 100 ദിവസം പി
പാലുത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകുന്നു: മന്ത്രി
ആലപ്പുഴ: കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനടുത്തെത്തിയതായി മന്ത്രി ജെ. ചിഞ്ചുറാണി പറ
ജനറൽ ആശുപത്രിയിലെ പഴയ ബ്ലോക്ക് എംഎൽഎ സന്ദർശിച്ചു
അന്പലപ്പുഴ: ജനറൽ ആശുപത്രിയിലെ പഴയ ബ്ലോക്ക് എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഓർത്തോ, സർജറി വി
ചെങ്ങന്നൂരിൽ കാർ തീവച്ച് നശിപ്പിച്ച സംഭവം: പ്രതി റിമാൻഡിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാർ തീവച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുളക്കുഴ ഇടയനേത്ത് വീട്ടിൽ സലിംകുമാറാണ് (അനൂ
മുഖ്യമന്ത്രിക്ക് ധാർമികതയുണ്ടോയെന്ന് സിപിഎം പ്രവർത്തകർ ചിന്തിക്കണം: സന്ദീപ് വാര്യർ
കായംകുളം: കേരളത്തിൽ മെഡിക്കൽ കോളജ് കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് തകർന്നു വീഴുകയും സാധാരണ മനുഷ്യജീവനുക
സഹികെട്ട് നാട്ടുകാർ ദേശീയപാതയോരങ്ങൾ വെടിപ്പാക്കി
തുറവൂർ: നാട്ടുകാർ തന്നെയിറങ്ങി ദേശീയപാതയോരങ്ങൾ സഞ്ചാരയോഗ്യമാക്കാൻ. അരുരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരിറങ്ങിയാ
കായംകുളം നഗരസഭയിലേക്ക് കോൺഗ്രസ് മാർച്ച്
കായംകുളം: നഗരസഭയിലെ ശുചിമുറി മാലിന്യ അഴിമതിയിലും അങ്കണവാടി വർക്കർമാരുടെ നിയമനത്തിൽ സ്വജനപക്ഷപാതവും ആരോപിച്ച
ജേഴ്സികൾ വിതരണം ചെയ്തു
ആലപ്പുഴ: അടുത്ത സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്ന ബാസ്കറ്റ്ബോൾ ക്യാമ്പിൽ പങ്കെട
മത്സരഫലം പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃ
യുഡിഎഫിന്റേത് കള്ളപ്രചാരണം: ചെയർപേഴ്സൺ
കായംകുളം: നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസും ബിജെപിയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച
വായനപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും
ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ സമാപനവും ഐവി ദാസ് അനുസ്മര
ട്രെയിനപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു
അമ്പലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റ് ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി അലപ്പുഴ മെഡിക്കൽ കോളജി
വില്പന ശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം
ആലപ്പുഴ: വില്പനശാലകളിലും കടകളിലും വില വിവരപ്പട്ടിക രേഖപ്പെടുത്തിയിട്ടില്ലെന്നും വില വിവരപ്പട്ടിക രേഖപ്പെടുത്താ
പൊന്നാംവെളിയിൽ അടിപ്പാതയ്ക്ക് ഹൈക്കോടതി ഉത്തരവ്
തുറവൂർ: പൊന്നാംവെളിയിൽ അടിപ്പാതനിർമിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഏറെ തിരക്കുള്ള പൊന്നാംവെളി പ്രദേശത്തെ രണ്ടാ
മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
എടത്വ: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണു ബിന്ദു എന്ന വീട്ടമ്മ കൊല്ലപ്പെട്ടതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയില്ല; നില്പ് സമരം 12ന്
എടത്വ: അമ്പലപ്പുഴ-പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണ
രാമപുരം ക്ഷേത്ര ജംഗ്ഷനിൽ ദേശീയപാതയ്ക്ക് മുകളിലൂടെ നടപ്പാലം നിർമിക്കും
കായംകുളം: ദേശീയപാത 66ൽ രാമപുരം ക്ഷേത്ര ജംഗ്ഷനിൽ ദേശീയപാതയ്ക്കു മുകളിലൂടെ നടപ്പാലം നിർമിക്കുന്ന കാര്യം പരിഗണിക്കു
മൂലം ജലോത്സവം: വിളംബര ഘോഷയാത്ര നടത്തി
മങ്കൊമ്പ്: ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ഭാഗമായി രാജപ്രമുഖൻ ട്രോഫിയും വഹിച്ചുള്ള വിളംബര ഘോഷയാത്ര നടത്തി. കുറിച്ച
കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
തുറവൂർ: കേരളത്തിലെ ആരോഗ്യമേഖല തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മ
മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു
അമ്പലപ്പുഴ: കടലാക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ ചെല്ലാനത്തെ പൊതുയോഗ
എസി റോഡുമായി ബന്ധിപ്പിക്കുന്ന ബൈറോഡുകള്‍ ഉയര്‍ത്തണം
എടത്വ: എസി റോഡുമായി ബന്ധിപ്പിക്കുന്ന എല്ലാ ബൈറോഡുകളും ഉയര്‍ത്തണമെന്നും കനാല്‍ അടിയന്തരമായി തുറക്കണമെന്നും കേരള കോണ്‍
കുട്ടനാട്ടില്‍ ആശുപത്രി സൗകര്യമൊരുക്കി മാമ്പുഴക്കരി ക്രിസ് സെന്റർ
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കുട്ടനാട് റിസര്‍ച്ച് ആന്‍ഡ് റിവൈവല്‍ ഇനിഷ്യേറ്റീവ് സൊസൈറ്റിയും (ക്രിസ്) ചെത്തിപ്പുഴ
ആശങ്ക ഒഴിയുന്നില്ല: മഴ കനത്താൽ വീണ്ടും ദുരിതം
മുതുകുളം: കടലേറ്റത്തിനു ശമനമുണ്ടെങ്കിലും ആറാട്ടുപുഴക്കാരുടെ ആശങ്ക ഒഴിയുന്നില്ല. മഴ കൂടുതല്‍ കടുക്കുന്നതോടെ ദുരിത
ചെങ്ങന്നൂരിൽ കാർ കത്തിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ നിർണായകം
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പിന്നിൽ കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ
മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
അന്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടിയിൽപ്പരം രൂപ തട്ടിപ്പു നടത്തിയ കേസിൽ
കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം: പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു
കായംകുളം: പത്തു കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കായംകുളം കെഎസ് ആർടിസി ബസ് സ്റ്റേഷന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ
പാടശേഖരത്തിന് കൽക്കെട്ടില്ല, നടക്കാൻ വഴിയുമില്ല
ആലപ്പുഴ: പാടശേഖരത്തിന് കൽക്കെട്ടില്ല, നടക്കാൻ വഴിയുമില്ല. ഒരു പ്രദേശത്തെ നാട്ടുകാരും കർഷകരും ദുരിതത്തിൽ. കരുമാടി
ഇഴഞ്ഞിഴഞ്ഞ് തൃക്കുന്നപ്പുഴ പാലം നിര്‍മാണം
തൃക്കുന്നപ്പുഴ: 2018ല്‍ തുടങ്ങിയ തൃക്കുന്നപ്പുഴ പാലം നിര്‍മാണത്തില്‍ ഏഴു വര്‍ഷം പിന്നിട്ടിട്ടും ഒരു പുരോഗതിയും ഇല്ലെന്ന
നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി കുട്ടിയുൾപ്പെടെ നാലു പേർക്കു പരിക്ക്
മുതുകുളം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്കു പാഞ്ഞുകയറി അമ്മയും രണ്ടു വയസുകാരനായ മകനും ഉൾപ്പെടെ നാലു പേർക്കു പര
കാടും പോളയും പായലും നിറഞ്ഞ് നാമ്പുകുളം
കറ്റാനം: നാമ്പുകുളം പാമ്പുകുളമായി മാറുന്നുവെന്ന് പരാതി. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന നീന്തല്‍ കുളമാണ് ഇപ്പോ
കോൺക്രീറ്റ് അടർന്നുവീണിട്ടും രോഗികളെ കിടത്തിച്ചികിത്സിക്കുന്നു
ആലപ്പുഴ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം വിവാദമായിരിക്കേ, ആലപ്പു
കണ്ടെയ്നറുകളിൽ ഉടക്കി ഉപകരണങ്ങൾ നശിക്കുന്നു
കായംകുളം: കടലിൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറുകളുടെ ഭീഷണി ഒഴിവാകാത്തത് മത്സ്യത്തൊഴിലാളികളെ തീരാദുരിതത്തിലാക്കുന്
സാംസണ് ജേക്കബ് പ്രസിഡന്റ്, മെജോ ഫ്രാന്‍സിസ് സെക്രട്ടറി
ചേര്‍ത്തല: റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തലയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ആറിനു വൈകിട്ട് റോട
തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷക സഭയും
ചെങ്ങന്നൂര്‍: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ഐക്കാട് പാലത്തിനു സമീപമു
നാളികേര ഉത്പന്നങ്ങളുടെ വില കുതിക്കുന്നു; തെങ്ങിൽ കയറാൻ ആളില്ല
പൂച്ചാക്കൽ: നാളികേരത്തിനും നാളികേര ഉത്പന്നങ്ങൾക്കും വില വാനോളം ഉയർന്നിട്ടും തെങ്ങിൽ കയറാൻ ആളില്ലാത്ത അവസ്ഥയാണ്. ഒരു തെങ
ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
ആലപ്പുഴ: ഓൺലൈൻ ബൈഡിംഗ് (ലേലം) തട്ടിപ്പിലൂടെ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽനിന്നു പണം തട്ടിയ കേസിൽ മൂ
ഗൃഹനാഥന്റെ മൃതദേഹവുമായി മൈക്രോ ഫിനാൻസ് സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധം
ചാരുംമൂട്: മൈക്രോ ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി അധിക്ഷേപിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ വള്ളികുന്നം കടുവിനാൽ മലവ
മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു ചെത്തിപ്പുഴ ആശുപത്രിയില്‍
ചങ്ങനശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിന
കായംകുളത്ത് ഒളിച്ചുതാമസിച്ച മയക്കുമരുന്ന് കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ
കായംകുളം: ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന 29 ഗ്രാം എംഡിഎംഎയുമായിയുമായി രണ്ടു യുവാക്കൾ അറസ്റ്റിലായ കേസിൽ മുഖ്യ സൂത
പേവിഷബാധ: ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അഞ
വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തുറവൂർ: കടലിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുറവൂർ പഞ്ചായത്
പ്രതിഭാസംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും
എടത്വ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. എടത്വ സെന്റ് അ
ടൗണ്‍ റോട്ടറി ക്ലബ് : ജോസഫ് കുര്യന് പ്രസിഡന്റ് ഷമ്മി ജോസഫ് സെക്രട്ടറി
ചേര്‍ത്തല: ടൗണ്‍ റോട്ടറി ക്ലബിന്റെ പുതിയ പ്രവര്‍ത്തനവര്‍ഷത്തെ പ്രസിഡന്റായി ജോസഫ് കുര്യനെയും സെക്രട്ടറിയായി കെ. ഷമ്മി
ലയൺസ് ക്ലബ് സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും
മാന്നാർ: ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നാ
ചെറുതന പുത്തൻ ചുണ്ടൻ നീരണിഞ്ഞു
ഹരിപ്പാട്: ചമ്പക്കുളം മൂലം ജലോത്സവത്തിനായി ചെറുതന പുത്തൻ ചുണ്ടൻ നീരണിഞ്ഞു. ചെറുതന കടവിന് സമീപമുള്ള മാലിപ്പുരയിൽ
പീഡനക്കേസിൽ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയം മുതലെടുത്ത് യുവതിയെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കന് അറ
സംസ്ഥാനപാതയിൽ പൈപ്പ് ചോർച്ച; വെള്ളംകുടി മുട്ടിച്ച് വകുപ്പുകൾ
എടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയ്ക്കു കുറുകെ സ്വകാര്യവ്യക്തി ഗാർഹിക ഉപയോഗത്തിന് വലിച്ച പൈപ്പ് ലൈൻ റോഡിനു മധ്യ
പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു
അമ്പലപ്പുഴ: പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരയ്ക്കൽ ക്ഷേത്രത്തിന്
ആറന്മുള വള്ളസദ്യകൾക്ക് 13നു തുടക്കം
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവരുന്ന ആറന്മുള വള്ളസദ്യ വ

Latest News
കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് റദ്ദാക്കി; തീരുമാനം വിസിയുടെ വിയോജനക്കുറിപ്പോടെ
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
"ടിനി ടോം മാപ്പ് പറയണം'
Thiruvananthapuram
സിനിമ വളരുന്നതുപോലെ പുസ്തകങ്ങൾക്ക് വായനക്കാരും കൂടി: ആർ.എസ്.വിമൽ
Kollam
അധ്യാപകധ്യാനവും വാർഷികവും
Pathanamthitta
ദേശീയ പണിമുടക്ക് ട്രേഡ് യൂണിയന് വാഹനജാഥ നടത്തി
Kottayam
മാംസവിൽപന സ്റ്റാളുകളിൽ ശുചിത്വമില്ല; വില തോന്നുംപടി
Idukki
ആരോഗ്യലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു
Ernakulam
ടോള്‍ പ്ലാസയിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം, ജലപീരങ്കി
Thrissur
നെന്മാറ മേഖലയിൽ പച്ചക്കറി വിളവെടുപ്പ് സജീവം
Palakkad
രക്ഷിതാക്കൾക്ക് തലവേദനയായി കുട്ടി ഡ്രൈവർമാർ
Malappuram
ബസ് യാത്രക്കിടെ അതിക്രമം; കണ്ടക്ടർ റിമാൻഡിൽ
Kozhikode
പ്ലസ് ടു: പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും നേടി തേജ വ്യാസ്
Wayanad
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം
Kannur
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top