ദേ​ശീ​യ പ​ണി​മു​ട​ക്ക് ട്രേ​ഡ് യൂ​ണി​യ​ന്‍ വാ​ഹനജാ​ഥ ന​ട​ത്തി
Sunday, July 6, 2025 7:17 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​ന്‍റെ തൊ​​ഴി​​ലാ​​ളി വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ, ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ സം​​യു​​ക്ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഒ​​മ്പ​​തി​​നു ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ന് മു​​ന്നോ​​ടി​​യാ​​യി ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ വാ​​ഹ​ന ജാ​​ഥ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കി. എ​​ഐ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ഒ​​പി​​എ സ​​ലാം ജാ​​ഥ ക്യാ​​പ്റ്റ​​ന്‍ സി​​ഐ​​ടി​​യു ജി​​ല്ല വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​സി ജോ​​സ​​ഫി​​ന് പ​​താ​​ക കൈ ​​മാ​​റി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജോ​​ര്‍​ജ് എ​​ന്‍, വാ​​ണി​​യ​​പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടി.​​പി. അ​​ജി​​കു​​മാ​​ര്‍, കെ. ​​ല​​ക്ഷ്മ​​ണ​​ന്‍, റ​​ജി​​മോ​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ജാ​​ഥ ന​​ട​​ത്തി​​യ​​ത്. വി​​വി​​ധ യൂ​​ണി​​യ​​ന്‍ നേ​​താ​​ക്ക​​ളാ​​യ കെ.​​ഡി.​ സു​​ഗ​​ത​​ന്‍, പി.​​ആ​​ര്‍. അ​​നി​​ല്‍ കു​​മാ​​ര്‍, സി.​ ​സ​​ന​​ല്‍ കു​​മാ​​ര്‍, കെ. ​മാ​​ധ​​വ​​ന്‍ പി​​ള്ള, പി.​​എ. ന​​സീ​​ര്‍, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ്പ​​റ​​മ്പി​​ല്‍, പ്രി​​ന്‍​സ് മാ​​ത്യു,

ടോ​​ണി കു​​ര്യ​​ന്‍, സാ​​ജ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. പു​​ന്ന​​മൂ​​ട്, കു​​റി​​ച്ചി ഔ​​ട്ട് പോ​​സ്റ്റ്, ചാ​​ല​​ച്ചി​​റ, ഏ​​നാ​​ചി​​റ, കു​​രി​​ശും​​മൂ​​ട്, തെ​​ങ്ങ​​ണ, മാ​​മ്മൂ​​ട്, കോ​​ട്ട​​മു​​റി, പാ​​യി​​പ്പാ​​ട്, നാ​​ലു​​കോ​​ടി എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു ശേ​​ഷം ജാ​​ഥ കു​​ന്നും​​പു​​റ​​ത്ത് സ​​മാ​​പി​​ച്ചു.