"ടി​നി ടോം ​മാ​പ്പ് പ​റ​യ​ണം'
Sunday, July 6, 2025 6:58 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യെ വാ​ണി​ജ്യ​വ​ത്ക​രി​ക്കു​ക​യും മ​ല​യാ​ള സി​നി​മ​യെ ലോ​ക​സി​നി​മാ ഭൂ​പ​ട​ത്തി​ലെ​ത്തി​ക്കു​ക​യും മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ള്‍​ക്ക് ആ​ദ്യ​ത്തെ സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യും​ചെ​യ്ത നി​ത്യ​ഹ​രി​ത​നാ​യ​ക​ന്‍ പ്രേം​ന​സീ​റി​നെ​ക്കു​റി​ച്ച് ന​ട​ന്‍ ടി​നി ടോം ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് മാ​പ്പു പ​റ​യ​ണ​മെ​ന്നു പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ ആ​വ​ശ്യ​പ്പെ​ട്ടു.

ടി​നി ടോ​മി​നെ അ​മ്മ​യെ പോ​ലു​ള്ള സം​ഘ​ട​ന​യി​ല്‍ വാ​ഴി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ടി​നി ടോം ​മാ​പ്പുപ​റ​യാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ വ്യ​ക്ത​മാ​ക്കി.