മ​രു​ത​ത്തൂ​ർ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം
Saturday, July 5, 2025 6:58 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: മ​രു​ത​ത്തൂ​ർ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ടി​യേ​റ്റ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം കു​റി​ക്കും. രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഉ​ച്ച​യ്ക്ക് 12.30 ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 4.30 ന് ​കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, 6.30 ന് ​തൃ​ക്കൊ​ടി​യേ​റ്റ് രാ​ത്രി 7.25 ന് ​മു​ള​യി​ട​ൽ, 7.30 ന് ​ക​ലാ​സ​ന്ധ്യ. ആ​റി​ന് രാ​വി​ലെ 7.30 ന് ​ക​ല​ശ​പൂ​ജ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും മ​ഹാ​ല​ക്ഷ്മി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും. ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് ക​ള​ഭാ​ഭി​ഷേ​കം, ഉ​ച്ച​യ്ക്ക് 12.30 ന് ​തി​രു​നാ​ൾ സ​ദ്യ, രാ​ത്രി ഏ​ഴി​ന് സം​ഗീ​ത ക​ച്ചേ​രി.

എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ശ്രീ​ഭൂ​ത​ബ​ലി, 9.15 ന് ​ഉ​ത്സ​വ ബ​ലി, വൈ​കു​ന്നേ​രം 6.30 ന് ​നൃ​ത്ത നൃ​ത്യ​ങ്ങ​ൾ. രാ​ത്രി എ​ട്ടി​ന് ശ്രീ​ഭു​ത​ബ​ലി. ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്ക് 12.30 ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 5.30 ന് ​അ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, 6.40 ന് ​കൈ​കൊ​ട്ടി​ക്ക​ളി,രാ​ത്രി ഏ​ഴി​ന് ഭ​ജ​ന, എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി. 10 ന് ​ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 5.30 ന് ​മ​ഹാ​ല​ക്ഷ്മി​പൂ​ജ, 6.40 ന് ​തി​രു​വാ​തി​ര​ക്ക​ളി, രാ​ത്രി എ​ട്ടി​ന് ശ്രീ​ഭൂ​ത​ബ​ലി.

11 ന് ​ഉ​ച്ച​യ്ക്ക് 12.30 ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30 ന് ​സം​ഗീ​ത ക​ച്ചേ​രി, രാ​ത്രി എ​ട്ടി​ന് വ​ലി​യ കാ​ണി​ക്ക, 8.15 ന് ​പ​ള്ളി​വേ​ട്ട​യ്ക്കൊ​ഴു​ന്നെ​ള്ളി​പ്പ്. 12 ന് ​ഉ​ച്ച​യ്ക്ക് 12.30 ന് ​ആ​റാ​ട്ട് സ​ദ്യ, വൈ​കു​ന്നേ​രം 4.30 ന് ​തൃ​ക്കൊ​ടി​യി​റ​ക്ക​ൽ, ആ​റി​ന് ആ​റാ​ട്ട്, 6.45 ന് ​ആ​റാ​ട്ട് ക​ട​വി​ൽ നി​ന്ന് തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ്.