വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ മോ​ഷ​ണം; സ്ത്രീ ​പി​ടി​യി​ൽ
Saturday, July 5, 2025 6:58 AM IST
നേ​മം: കാ​ര​യ്ക്ക മ​ണ്ഡ​പ​ത്തെ സ്വ​കാ​ര്യ ക​ല്യാ​ണം മ​ണ്ഡ​പ​ത്തി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ദ​സ​രം മോ​ഷ്ടി​ച്ച സ്ത്രീ​യെ നേ​മം പോ​ലി​സ് പി​ടി​കൂ​ടി. ക​ര​മ​ന കീ​ഴാ​റ​ന്നൂ​ർ സ്വ​ദേ​ശി ഗി​രി​ജ (59 )യാ​ണ് പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​വ​ർ എ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ 29നാ​യി​രു​ന്നു ഇ​വ​ർ മ​ണ്ഡ​പ​ത്തി​ൽ എ​ത്തി പാ​ദ​സ​ര​ങ്ങ​ൾ ക​വ​ർ​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു ജ്വ​ല്ല​റി​യി​ൽ വി​ല്പ​ന ന​ട​ത്തി​യ മോ​ഷ​ണ ഉ​രു​പ്പ​ടി​ക​ൾ പ്ര​തി​യു​മാ​യി ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മു​ക്കാ​ൽ പ​വ​ന്‍റെ​യും അ​ര പ​വ​ന്‍റെ​യും പാ​ദ​സ​ര​ങ്ങ​ളാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. ഇ​വ​രു​ടെ പേ​രി​ൽ ര​ണ്ടു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് സം​ഘം പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.