ക​രി​ങ്ങ​ട,പു​ന​വ​ക്കു​ന്ന് ജം​ഗ്ഷ​നു​ക​ളി​ലെ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Saturday, July 5, 2025 6:58 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​ട, പു​ന​വ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ ളി​ൽ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റു ലൈ​റ്റു​ക​ൾ ഡി.​കെ. മു​ര​ളി എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ആ​നാ​ട് പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു പ​യോ​ഗി​ച്ചാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ണ​യം നി​സാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശ്രീ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എ.​ബി. കെ. ​നാ​സ​ർ, ഷീ​ബാ ബീ​വി,പ​ദ്മ​കു​മാ​ർ, ന​വാ​സു​ദീ​ൻ,, ആ​നാ​ട് ഷ​ജീ​ർ, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് : എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​യി​ൽ പ​ള്ളി, വെ​ട്ടു വി​ള സ​ർ​വീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റു ലൈ​റ്റു​ക​ൾ ഡി.​കെ. മു​ര​ളി എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​രാ​യ വൈ.​വി. ശോ​ഭ കു​മാ​ർ, ബി. ​അ​സീ​നാ ബീ​വി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ എ​ൽ.​എ​സ്. മ​ഞ്ചു, ഉ​ഷാ​കു​മാ​രി കെ.​ബാ​ബു രാ​ജ​ൻ, ഷി​ഹാ​സു​ദീ​ൻ, ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.