"ഒ​രു വീ​ട്ടി​ൽ ഒ​രു കേ​ര​വൃ​ക്ഷം' പ​ദ്ധ​തി​ തുടങ്ങി
Friday, July 4, 2025 6:35 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ഒ​രു വീ​ട്ടി​ൽ ഒ​രു കേ​ര​വൃ​ക്ഷം' പ​ദ്ധ​തി​ക്ക് തു​ട​ക്കമായി. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെയ്തു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ആ​ര്‍. ദീ​പ്തി, ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സ​ർ ടി. ​സ​ജി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ് കീം ​യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​വി. ശു​ഭ​ശ്രീ, എ​ൻ​എ​സ്​എ​സ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ർ പി. ​ആ​ദി​ത്യ​ൻ, അ​ധ്യാ​പ​ക​രാ​യ പി.​എ​സ്. പ്ര​ശാ​ന്ത്, എം.​ആ​ര്‍. മ​ഞ്ജു, അ​ജി​ത, എ.​പി. അ​ശോ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.