ഓ​ണ​ക്കാ​ല ബ​ന്ദി ചെ​ടി​ക​ളു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​നം
Saturday, July 5, 2025 6:58 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2025-26 പൂ​വ​നി പ​ദ്ധ​തി പ്ര​കാ​രം ഓ​ണ​ക്കാ​ല ബ​ന്ദി ചെ​ടി​ക​ളു​ടെ മൈ​ല​മൂ​ട് വാ​ർ​ഡ് ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​റു​മാ​ങ്ങോ​ട്ട്‌ വാ​ർ​ഡ് മെ​മ്പ​ർ ര​മേ​ശ് ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

അ​രു​വി​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ ബി. ​പ്ര​ശാ​ന്ത്, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, വ​ട്ട​കു​ളം വാ​ർ​ഡ് മെ​മ്പ​ർ ഇ​ല്ലി​യാ​സ്, മ​ണ​പൂ​ര് വാ​ർ​ഡ് മെ​മ്പ​ർ അ​ർ​ച്ച​ന, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം ഗ​ണ​പ​തി പോ​റ്റി, അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ രാ​ജ്‌​മോ​ഹ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ,കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ,കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.