പ്ല​സ് ടു: ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി തേ​ജ വ്യാ​സ്
Sunday, July 6, 2025 6:10 AM IST
ദ്വാ​ര​ക: ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ല​സ് ടു ​സ​യ​ൻ​സ് പ​രീ​ക്ഷ​യി​ൽ 1200ൽ 1200 ​മാ​ർ​ക്ക് നേ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി തേ​ജ വ്യാ​സ്. ആ​ദ്യ​ഫ​ലം വ​ന്ന​പ്പോ​ൾ തേ​ജ​യ്ക്ക് 1197 മാ​ർ​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഫു​ൾ മാ​ർ​ക്കി​ന് ഇം​ഗ്ലീ​ഷി​ന് ര​ണ്ടും മ​ല​യാ​ള​ത്തി​ന് ഒ​ന്നും മാ​ർ​ക്കാ​യി​രു​ന്നു കു​റ​വ്.

ന​ഷ്ട​മാ​യ മൂ​ന്നു മാ​ർ​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ തേ​ജ ക​ര​സ്ഥ​മാ​ക്കി. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ​യ ശ​ശീ​ന്ദ്ര​വ്യാ​സി​ന്േ‍​റ​യും ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക എ​ൻ. റി​നി​ജ​യു​ടേ​യും മ​ക​ളാ​ണ്.