പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Thursday, July 3, 2025 5:29 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു പി.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ.​ആ​ൽ​ബി​ൻ മാ​ത്യു ക്ലാ​സെ​ടു​ത്തു. ജ​ഐ​ച്ച്ഐ ജോ​സ് ആ​ന്‍റ​ണി പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ പ്ര​തി​ജ്ഞ​യെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. സാ​ന്‍റി പ്ര​സം​ഗി​ച്ചു.