വ​ന്യ​ജീ​വി ശ​ല്യം: വ​നം ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
Friday, July 4, 2025 5:52 AM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി, തൃ​ശി​ലേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശി​ലേ​രി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എം. നി​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​തീ​ശ​ൻ പു​ളി​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മ​ന മോ​ഹ​ന​ൻ, ഒ.​പി. ഹ​സ​ൻ, റ​ഷീ​ദ് തൃ​ശി​ലേ​രി, ബാ​ല​നാ​രാ​യ​ണ​ൻ, കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. ഷി​നോ​ജ്, റീ​ന ജോ​ർ​ജ്, സു​ധാ​ക​ര​ൻ പാ​ൽ​വെ​ളി​ച്ചം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.