സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Friday, July 4, 2025 6:01 AM IST
മീ​ന​ങ്ങാ​ടി: സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​ട്ടും എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ​യും ക​രാ​റു​കാ​രു​ടെ​യും നി​ല​പാ​ടി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.

നാ​ളെ സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും 10 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്ലോ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു)​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബു, സി. ​കു​ഞ്ഞ​ബ്ദു​ള്ള, പി. ​വി​ജ​യ​ൻ, കെ. ​അ​ബൂ​ബ​ക്ക​ർ, ടി.​കെ. സ​ലാം, എ​ൽ​ദോ ഡി. ​കു​ര്യാ​ക്കോ​സ്, പി.​എ. അ​ഭി​ലാ​ഷ്, എ.​വി. ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.