ബ​സ് യാ​ത്ര​ക്കി​ടെ അ​തി​ക്ര​മം; ക​ണ്ട​ക്ട​ർ റി​മാ​ൻ​ഡി​ൽ
Sunday, July 6, 2025 5:30 AM IST
പേ​രാ​മ്പ്ര: ബ​സ് യാ​ത്ര​ക്കാ​രി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. മാ​പ്പ​റ്റ​ക്കു​നി റൗ​ഫ് (38) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ജൂ​ൺ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

കേ​സി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജം​ഷീ​ദി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ പി.​സി. ഷാ​ജി, എ​സ്‌​സി​പി​ഒ സി.​എം. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.