കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, July 6, 2025 5:26 AM IST
കോ​ഴി​ക്കോ​ട്: വ​ള​രെ എ​ളി​യ നി​ല​യി​ല്‍ ജീ​വി​തം ആ​രം​ഭി​ച്ച് ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ലൂ​ടെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ ജീ​വി​തം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ 107-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​മി​ക​വും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ എ​ക്കാ​ല​ത്തും ഓ​ര്‍​മ്മി​ക്ക​പ്പെ​ടും.

ഇ​ന്ത്യ​യി​ല്‍​ത​ന്നെ മു​ന്ന​ണി രാ​ഷ്ട്രീ​യം പ​രി​ച​യ​മ​ല്ലാ​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്ക് രൂ​പം​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഒ​രേ​യൊ​രു ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​നാ​ണെ​ന്ന് നി​സ്സം​ശ​യം പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ. ​ജ​യ​ന്ത്, അ​ഡ്വ. പി.​എം. നി​യാ​സ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​ട​ര​ഞ്ഞി: മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ​യും മു​ൻ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന രാ​ജു താ​മ​ര​ക്കു​ന്നേ​ലി​നെ​യും കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ഭീ​ഷ്മാ​ചാ​ര്യ​നാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​കി​ലം ത​റ​പ്പേ​ൽ, സ​ണ്ണി കി​ഴ​ക്കാ​ര​ക്കാ​ട്ട്, പൗ​ലോ​സ് താ​ന്നി മു​ള​യി​ൽ, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ജി​ന്‍റോ പു​ഞ്ച ത​റ​പ്പേ​ൽ, ജോ​സ് മ​ല​പ്ര​വ​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​സി മാ​ത്യു അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജു താ​ന്നി​ക്കാ​കു​ഴി, ദേ​വ​സ്യ​ചൊ​ള്ളാ​മ​ഠം, അം​ബി​ക മം​ഗ​ല​ത്ത്, ജോ​ർ​ജ് കു​രു​ത്തോ​ല, ബ​ഷീ​ർ പു​ഴ​ങ്ക​ര, ഷ​റ​ഫു ക​ല്ല​ടി​ക്കു​ന്ന്, നാ​സ​ർ പു​ഴ​ങ്ക​ര, ര​തീ​ഷ് പ്ലാ​പ്പ​റ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.