തു​രു​ത്തി​മു​ക്ക് -ക​രി​യാ​ത്തും​പാ​റ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 6, 2025 5:26 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന തു​രു​ത്തി​മു​ക്ക് - ക​രി​യാ​ത്തും​പാ​റ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റം​സീ​ന ന​രി​ക്കു​നി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടാ​യ 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു കൊ​ണ്ടാ​ണ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡാ​ർ​ലി ഏ​ബ്ര​ഹാം, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ,

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​രു​ൺ ജോ​സ്, ജെ​സി ജോ​സ​ഫ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ജോ​സ് വെ​ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.