Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധം;പരക്കെ പ്രതിഷേധം
Sunday, July 6, 2025 5:26 AM IST
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ യാത്രക്കാര്‍ പലരും വഴിയാധാരമായി. ഓണ്‍ലൈന്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പരിഷ്കാരം അടിച്ചേല്പിക്കുന്നത്.
പ്രായമായവര്‍ക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അറിയാത്തവര്‍ക്കും ഇത് വിനയായി. സ്ഥിരമായി യാത്ര ചെയ്യുന്ന പലരും വിഷമത്തിലായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് പ്രധാനമായും നടപ്പാക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
റെയില്‍വേയുടെ നിര്‍ദേശമാണെന്നാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ പറയുന്നതെങ്കിലും അത്തരമൊരു നിര്ദേശമുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ദിവസം തന്നെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്. ആളുകള്‍ക്ക് ചില്ലറ നല്കി സമയം മിനക്കെടുത്തേണ്ട എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രായമായവരും സ്ത്രീകളും മറ്റും ഗൂഗിള്‍ പേയ്മെന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നവരല്ല.
ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് എത്തുന്ന യാത്രക്കാര്‍ക്ക് ഒരിക്കലും ഡിജിറ്റലായി ടിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. എംപിമാരും എംഎല്‍എ മാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിനും മറ്റും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്ന പരിഷ്കാരം പരോക്ഷമായി നടപ്പാക്കുന്നത്. ട്രെയിനുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും കാരണം കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഇത്തരം ഒരു പരിഷ്കാരം കൂടി അടിച്ചേല്‍പ്പിക്കുന്നത്.
ബസ് യാത്രക്കിടെ അതിക്രമം; കണ്ടക്ടർ റിമാൻഡിൽ
പേരാമ്പ്ര: ബസ് യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. മാപ്പറ്റക്കു
ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
താമരശേരി: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാ
മലയോര ഹൈവേ നിർമാണം: സുതാര്യമാക്കണമെന്ന് ബി.ജെ.പി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് ബിജെപി പഞ്ചാ
കെ. കരുണാകരൻ അനുസ്മരണം നടത്തി
കോഴിക്കോട്: വളരെ എളിയ നിലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉന്നത സ്ഥാനങ്ങളിലെത്തിയ കെ. കരുണാകരന്റെ ജീവ
താമരശേരിയിൽ മോഷണശ്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു
താമരശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിന്റെ വീട്ടിൽ ജനൽ പൊളി തുളച്ച് കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവിനെ തിരിച്ചറി
തുരുത്തിമുക്ക് -കരിയാത്തുംപാറ റോഡ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകൾ ഉൾപ്പെടുന്ന തുരുത്തിമുക്ക് - കരിയാത്തുംപാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചാ
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും
സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന്
കോഴിക്കോട്: ജീവിതത്തിൽ വിജയിക്കണമെങ്കിൽ സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന് കോഴിക്കോട് ഐഐഎം
ബസ് സ്റ്റാൻഡിൽ വാഴ വച്ച് പ്രതിഷേധിച്ചു
കൂടരഞ്ഞി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് കവാടത്തിൽ വൻകുഴി രൂപപ്പെട്ട് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടും കണ്ണ് തുറക്ക
കുടുംബാരോഗ്യകേന്ദ്രത്തിലെ ഇന്റർലോക്ക് കട്ടകൾ ഇളകിയ നിലയിൽ
മുക്കം: ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറ്റത്ത് വിരിച്ച ഇന്റർലോക
മഴക്കാല വാഹന പരിശോധ കർശനമാക്കി
കോഴിക്കോട്: കരുതൽ ഏറെവേണ്ട മഴക്കാലത്തും വാഹന നിയമലംഘനങ്ങൾക്ക് കുറവില്ല. മഴക്കാല വാഹന പരിശോധ കർശനമാക്കിയ മോട്
റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധം;പരക്കെ പ്രതിഷേധം
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
പയ്യോളി: ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൾ ഹകീം (40) ആണ് ദുബായ് റാസ് അൽ ഖോറി
കൂരാച്ചുണ്ട് ഇടവകയിൽ വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ ദുക്റാന തിരുനാൾ സമാപനത്തോടനുബന്ധിച്ച് ഇടവകയുടെ പ്ലാറ്റിനം
കായണ്ണയിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് കൃഷി ഭവന്റെയും ചക്കിട്ടപ്പാറ കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്
തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ടതിന്റെ ഉത്ത
കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്. കർഷ
രാമനാട്ടുകര നഗരസഭയ്ക്ക് പുതിയ ഓഫീസ്: ഈ മാസം നിര്‍മാണം പൂര്‍ത്തിയാകും
രാമനാട്ടുകര : എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമനാട്ടുകര നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി
കോടഞ്ചേരി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് ഒരു സ്ത്രീ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ മന
മലബാർ റിവർ ഫെസ്റ്റിവൽ പ്രചരാണർഥം വിവിധ പരിപാടികൾ നാളെ മുതൽ
മുക്കം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ 24 മുതൽ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലി
കാറ്ററേഴ്സ് അസോസിയേഷന് സമരത്തിലേക്ക്
കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുെട വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എട്ടിന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്ച
വിദ്യാഭ്യാസ ബന്ദ്; കെഎസ്യു പ്രകടനം നടത്തി
കോഴിക്കോട് : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്യു സംസ്ഥാന
സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്പാദന വര്‍ധനവും സ്വയംപര്യാപ്ത
കെഎസ്ഇബി ഉപകരണങ്ങൾ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ
ചക്കിട്ടപാറ: കെഎസ്ഇബി ലൈൻ ജീവനക്കാരുടെ പണി ഉപകരണങ്ങൾ ആഴ്ചകളായി പാതയോരത്ത്. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരിക്കുന്നു
കോഴിക്കോട് : ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നു. ദേശ
ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി കരാറുകാര്‍ : നടപടിയില്ലെങ്കില്‍ സമരത്തിലേക്ക്...
കോഴിക്കോട്: ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി പ്രതിസന്ധിയിലായി കരാറുകാര്‍. പദ്ധതി പ്രകാരം പണികള്‍ ചെയ്ത കരാറുക
എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി
കോഴിക്കോട് : ദേശീയ പണിമുടക്കിന് മുന്നോടിയായി ഇൻഷ്വറൻസ് ജീവനക്കാരും ഏജന്റുമാരും പെൻഷനർമാരും ജില്ലയിലെ എൽഐസി ഓ
ചർച്ച പരാജയം; വടകരയിൽ ഇന്ന് സ്വകാര്യ ബസ് സമരം
വടകര: റോഡുകളുടെ ശോച്യാവസ്ഥക്കെതിരേ ബസ് തൊഴിലാളി സംയുക്ത സമിതി പ്രഖ്യാപിച്ച സൂചനാ സമരം ഇന്ന് നടക്കും.
സമരം
റോഡ് തകർന്നിട്ട് മാസങ്ങൾ : നന്നാക്കാൻ നടപടിയില്ല നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
മുക്കം: മുക്കം നഗരസഭയിലെ 26-ാം ഡിവിഷനിലെ മണാശേരി- മുതുകുറ്റിമലയിൽ റോഡ് പൊട്ടി പൊളിഞ്ഞ് കാൽനട യാത്ര പോലും സാധ്യമല്ലാ
വനമഹോത്സവം: പരിസ്ഥിതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട്: വനമഹോത്സവത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസും തൈനടീല്‍ പ്രവൃത്തിയും സം
ഹോട്ടലിൽ നിന്നു വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണം: സിപിഎം
ചക്കിട്ടപാറ: ജൂൺ 22 ന് നിലമ്പൂരിലെ സ്വകാര്യ ഹോട്ടലിൽ നാലാം നിലയിൽ നിന്നും വീണു യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണ
ദേശീയപാതയിലെ ഗതാഗതകുരുക്ക്: യാത്രക്കാര്‍ തമ്മിലുള്ള കശപിശ പതിവാകുന്നു
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കില്‍പെട്ട വാഹന യാത്രക്കാര്‍ തമ്മിലുള്ള കശപിശ യാ
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി
ബാലുശേരി: പനായിയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ നാലെ മുക്കാൽ പവന്റെ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയാ
കൂരാച്ചുണ്ട് ലൈബ്രറി പുസ്തക ചർച്ച നടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ജവഹർ മെമ്മോറിയൽ ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച നടത്തി. അനിൽ പി.
തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു.
ആറു മാസം മുതൽ ആറ് വയസ് വരെ പ്രായ
ചക്കിട്ടപാറ ഇടവകയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു. സൺഡെ സ്കൂൾ, മിഷൻ ലീഗ് വാർഷിക ആഘോഷ ച
ഞാറ്റുവേല ചന്ത ആരംഭിച്ചു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. പ്രസിഡന്റ് കെ. സുനിൽ കർഷകൻ കാപ്പുകാട്ടിൽ ബേബിക്ക് തെ
കൂരാച്ചുണ്ട് ടൗണിൽ തെരുവുനായകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. സ്കൂൾ പരിസര
റേഷന്‍കടകള്‍ വഴിയുളള മണ്ണെണ്ണ വിതരണം പ്രതിസന്ധിയില്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് വീണ്ടും മണ്ണെണ്ണ അനുവദിച്ചുവെങ്കിലും ജില്ലയില്‍ മൊത്തവിതരണ
ചായ കെറ്റിലിൽ പുഴുക്കളെ കണ്ടെത്തി; കോട്ടപ്പറമ്പ് ആശുപത്രിയുടെ കാന്റിൻ അടച്ചുപൂട്ടി
കോഴിക്കോട്: പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റിൻ കോർപറേ
പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട ഇടപെടലുമായി താമരശേരി രൂപത
താമരശേരി: താമരശേരി രൂപത സ്ഥാപിതമായതിന്റെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലുള
വാണിമേലിലും കുറുവന്തേരിയിലും നായയുടെ പരാക്രമം; അഞ്ചുപേർക്ക് കടിയേറ്റു
നാദാപുരം: വാണിമേലിലും ,കുറുവന്തേരിയിലും തെരുവുനായയുടെ പരാക്രമത്തില്‍ അഞ്ചുപേർക്ക് കടിയേറ്റു. വാണിമേലിൽ രണ്ടര വയസു
മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍
17.65 കോടി ചെലവിടും
കോഴിക്കോട്: കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം
ആരോഗ്യമന്ത്രിക്ക് മൈനസ് മാര്‍ക്കെന്ന് പി.കെ.ഫിറോസ് : യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്നാ
ദീപിക നമ്മുടെ ഭാഷ പദ്ധതി
കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ
കട്ടിപ്പാറ: ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിൽ തുടക്ക
പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തമുണ്ടായിട്ട് ഒന്നരമാസം : കടകളില്‍ ഇപ്പോഴും ജനറേറ്റര്‍ തന്നെ ശരണം; വാടക ഒഴിവാക്കി നല്‍കണമെന്ന് വ്യാപാരികള്‍
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി ഒന്നരമാസം കഴിഞ്ഞിട്ടും കെട്ടിടത്തിലെ
ഉന്നത വിജയികളെ ആദരിച്ചു
തിരുവമ്പാടി: ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പുന്ന
പോക്സോ കേസിൽ പിടിയിൽ
കോഴിക്കോട് : വിദ്യാര്‍ഥിനിക്കെതിരേ ലൈംഗിക പ്രദർശനം നടത്തിയ 19 കാരൻ പിടിയിൽ.ഒളവണ്ണ മാത്തറ സ്വദേശി പുൽപറമ്പിൽ വീട്
കർഷക സഭയും ഞാറ്റുവേല ചന്തയും പച്ചക്കറിത്തൈ വിതരണവും
താമരശേരി: ഓമശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കാർഷിക വിക
പൂപ്പൊലി 2025 ഉദ്ഘാടനം ചെയ്തു
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പൂപ്പൊലി 2025 ചെണ്ടുമല്ലി കൃഷി സ്കൂൾ അങ്കണത്തിൽ മാനേജർ ഫാ. അഗസ

Latest News
കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് റദ്ദാക്കി; തീരുമാനം വിസിയുടെ വിയോജനക്കുറിപ്പോടെ
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
"ടിനി ടോം മാപ്പ് പറയണം'
Thiruvananthapuram
സിനിമ വളരുന്നതുപോലെ പുസ്തകങ്ങൾക്ക് വായനക്കാരും കൂടി: ആർ.എസ്.വിമൽ
Kollam
അധ്യാപകധ്യാനവും വാർഷികവും
Pathanamthitta
എടത്വയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം
Alappuzha
ദേശീയ പണിമുടക്ക് ട്രേഡ് യൂണിയന് വാഹനജാഥ നടത്തി
Kottayam
മാംസവിൽപന സ്റ്റാളുകളിൽ ശുചിത്വമില്ല; വില തോന്നുംപടി
Idukki
ആരോഗ്യലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു
Ernakulam
ടോള്‍ പ്ലാസയിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം, ജലപീരങ്കി
Thrissur
നെന്മാറ മേഖലയിൽ പച്ചക്കറി വിളവെടുപ്പ് സജീവം
Palakkad
രക്ഷിതാക്കൾക്ക് തലവേദനയായി കുട്ടി ഡ്രൈവർമാർ
Malappuram
പ്ലസ് ടു: പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും നേടി തേജ വ്യാസ്
Wayanad
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം
Kannur
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top