ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, July 6, 2025 6:58 AM IST
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​ക​രു​ണാ​ക​ര​ന്‍ 107-ാമ​ത് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. കെ. ​ക​രു​ണാ​ക​ര​ന്‍റെ ഛായ ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.
മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല്‍ മാ​രാ​യ​മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​രാ​യ മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, അ​ഡ്വ. മാ​രാ​യ​മു​ട്ടം ജോ​ണി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​രാ​ഗം ശ്രീ​കു​മാ​ര്‍, എം.​എ​സ്. പാ​ര്‍​വ​തി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജി​ബു കാ​ക്ക​ണം, തു​ള​സീ​ധ​ര​ന്‍ ആ​ശാ​രി, മാ​ല​കു​ള​ങ്ങ​ര​ ലാ​ലു,

സു​ധാ​കു​മാ​രി, കോ​ട്ട​യ്ക്ക​ല്‍ വി​നോ​ദ്, തെ​ള്ളു​ക്കു​ഴി അ​ഖി​ല്‍, കൃ​ഷ്ണ​കു​മാ​ര്‍, ജെ​സ്റ്റി​ന്‍, തൃ​പ്പ​ല​വൂ​ര്‍ ഹ​രി​പ്ര​സാ​ദ്, വി​ഷ്ണു, അ​ല​ക്‌​സ്, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.