പി.​ജെ. ജോ​സ​ഫി​ന് കോ​ട്ട​യം പൗ​രാ​വ​ലി​യു​ടെ സ്‌​നേ​ഹാ​ദ​ര​വ് ഇ​ന്ന്
Saturday, July 5, 2025 7:11 AM IST
കോ​ട്ട​യം: ശ​താ​ഭി​ഷി​ക്ത​നാ​യ മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫി​ന് കോ​ട്ട​യം പൗ​രാ​വ​ലി​‍ ഇ​ന്ന് പൗ​ര​സ്വീ​ക​ര​ണം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​നാ​ഗ​മ്പ​ടം ഹോ​ട്ട​ല്‍ സീ​സ​ര്‍ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​ പ​രി​പാ​ടി.

ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, വൈ​ക്കം വി​ശ്വ​ന്‍, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ,

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ച​ല​ച്ചി​ത്ര​താ​രം പ്രേം ​പ്ര​കാ​ശ്, ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക​ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, പ്രോ​ഗ്രാം കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പൗ​രാ​വ​ലി​യു​ടെ ഉ​പ​ഹാ​രം ഗ​വ​ര്‍​ണ​ര്‍ സ​മ്മാ​നി​ക്കും. പി.​ജെ. ജോ​സ​ഫ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം.