കെ. ​ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം
Friday, July 4, 2025 11:41 PM IST
പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ. ​ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം ജ​ന​കീ​യ വാ​യ​ന​ശാ​ല​യി​ൽ ന​ട​ത്തി. പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി കെ. ​ഷി​ബു അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം കെ. ​രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. സ​ന്ദീ​പ് ലാ​ൽ, സ​ന്തോ​ഷ്‌​കു​മാ​ർ, രാ​ഹു​ൽ പ്ര​സാ​ദ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നും വേ​ല​ക​ളി ആ​ശാ​നു​മാ​യി​രു​ന്ന ഇ​രി​ക്കാ​ട്ട് എ.​ആ​ർ. കു​ട്ട​പ്പ​ൻ​നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.