Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഏതു നിമിഷവും വീഴാം...സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങൾ ശോചനീയ നിലയിൽ
Sunday, July 6, 2025 3:05 AM IST
കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതുപോലെ ഏതു നിമിഷവും വീഴാവുന്ന കെട്ടിടങ്ങള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇതില്‍പ്പെടും. ചിലയിടങ്ങളില്‍ പഴയ കെട്ടിടങ്ങളില്‍ ചികിത്സ നടക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ അവിടം പലരുടെയും വിശ്രമകേന്ദ്രമാണ്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി ഇങ്ങനെ...
കാഞ്ഞിരപ്പള്ളിയില്‍ ഒന്‍പത് പുരാവസ്തുക്കള്‍
കിഴക്കന്‍ മേഖലയില്‍ അനേകരുടെ ചികിത്സാലയമായ ജനറല്‍ ആശുപത്രിയില്‍ നാലു തലമുറ ചികിത്സ വാങ്ങിയ കെട്ടിടം ഇപ്പോഴുമുണ്ട്.
നൂറ്റാണ്ടു തികച്ചതാണ് ഒരു കെട്ടിടം. കൂടാതെ ചേര്‍ത്തുവച്ചു പണിത ഒന്‍പത് കെട്ടിടങ്ങളും അത്യാസന്നനിലയിലാണ്. പഴയ ഒപി, ഓഫീസ്, ഫാര്‍മസി, നഴ്സിംഗ് ക്വാര്‍ട്ടേഴ്സ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, കുട്ടികളുടെ വിഭാഗം, എക്സ്റേ, ഇസിജി, ലബോറട്ടറി, പുരുഷ വാര്‍ഡ്, കാന്റീന്, പോസ്റ്റ്മോര്‍ട്ടം മുറി, മോര്‍ച്ചറി തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നു.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റിയതോടെയാണു പഴയ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ വന്നത്. പഴക്കം ചെന്നവ പൊളിച്ചുമാറ്റി അമ്മയും കുഞ്ഞും വാര്‍ഡ് നിര്‍മിക്കാന്‍ 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പഴയ കെട്ടിടം ഒട്ടേറെപ്പേരുടെ വിശ്രമകേന്ദ്രമാണ്.
പാലാ ആശുപത്രിക്ക് ചികിത്സ വേണം
പാലാ ജനറല്‍ ആശുപത്രിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെയും സുരക്ഷ പാലിക്കാതെയുമാണു പല കെട്ടിടങ്ങളും പണിതിരിക്കുന്നതെന്ന് പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും അഗ്നിരക്ഷാസേനാ വകുപ്പും മുനിസിപ്പാലിറ്റിയും നടത്തിയ പരിശോധനയിലും ഗുരുതര വീഴ്ച കണ്ടെത്തി.
ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇവിടെ ഗുരുതരമായ പത്ത് അപാകതകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ എന്‍ഒസി ഇല്ല.
കെട്ടിടങ്ങളുടെ നിര്‍മിതിയിലും ഇലക്ട്രിക്കല്‍ വര്‍ക്കുകളിലും ഗുരുതര അപാകതകള്‍ ഉണ്ടെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടു. എപ്പോഴും ആള്‍ക്കൂട്ടമുള്ള ഇവിടെ തീപിടിത്തമുണ്ടാല് എല്ലാം കൈവിട്ടുപോകും. അഗ്നി രക്ഷാ ഉപകരണങ്ങളില്‍ ഒരെണ്ണവും പ്രവര്‍ത്തനക്ഷമമല്ല. വൈദ്യുതി വയറുകള്‍ പലയിടത്തും കൂട്ടിപ്പിടിച്ചും ഉരുകിയും കിടക്കുന്നു.
ജില്ലാ ആശുപത്രി വെന്റിലേറ്ററില്‍
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പലതാണ്. ഇവ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുകയാണ്. നാല്, അഞ്ച് വാര്‍ഡുകള്‍ പുനരുദ്ധരിച്ചു.
ഏഴ് മുതല്‍ 10 വരെ വാര്‍ഡുകള്‍ പൊളിച്ചുനീക്കി 12 നില കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനം ഫയലില്‍ കുരുങ്ങി. കെട്ടിടം നിര്‍മിക്കാനുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ധാരണയാകാത്തതാണു പ്രശ്നം.
പാമ്പാടിയില്‍ മേല്‍ക്കൂര പറന്നുപോയി
പാമ്പാടി താലൂക്ക് ആശുപ്രതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മേല്‍ക്കൂര കഴിഞ്ഞ മാസം 16നുണ്ടായ ശക്തമായ കാറ്റില്‍ പറന്നുപോയിരുന്നു. കെട്ടിടം കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. ബലക്ഷയം ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചെങ്കിലും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു.
ചങ്ങനാശേരിയിലും പെരുന്നയിലും പ്രതിസന്ധി
ചങ്ങനാശേരി ജനറലാശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡിന്റെ പോര്ച്ചിനുമുകളിലെ കോണ്‍ക്രീറ്റിനു കേടുപാടുകള്‍ നേരിട്ടിട്ടുണ്ട്. നിരവധി ആളുകള്‍ എത്തുന്ന സ്ഥലമാണ്. പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ ആയുര്‍വേദാശുപത്രി കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ വൈകുന്നു.
ദേശീയ പണിമുടക്ക് ട്രേഡ് യൂണിയന് വാഹനജാഥ നടത്തി
ചങ്ങനാശേരി: കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ, ട്രേഡ് യൂണിയന് സംയുക്ത സ
ചങ്ങനാശേരി താലൂക്കില്‍ 18 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും
മുനിസിപ്പല്‍ ഭൂമി പതിവ് കമ്മിറ്റി തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കില്‍ പട്ടയ വിതരണവുമ
ബഷീർ മാനവികതയുടെ കഥാകാരൻ: വി.ഡി. സതീശൻ
തലയോലപ്പറമ്പ്: ഉയർന്ന മാനവിക മൂല്യങ്ങളും ആത്മിയ അന്വേഷണവും കുസൃതിയും വിമർശനവും ഉൾക്കാമ്പിൽ നിറഞ്ഞ നർമ്മവുമാണ്
കായലോരബീച്ചിലെ കൈയേറ്റം ഒഴിപ്പിക്കണം
വൈക്കം: കായലോര ബീച്ചിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ കുത്ത
കടുത്തുരുത്തി വലിയതോട്ടില്‍ മാലിന്യക്കൂമ്പാരം
കടുത്തുരുത്തി: വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരം വലിയതോട്ടില്‍ കെട്ടികിടക്കുന്നു. കുപ്പികളും പ്ലാസ്റ്
പൂര്‍വികര്‍ പിന്നിട്ട ചരിത്രവഴികള്‍ സത്യസന്ധമായി കണ്ടെത്തണം: പി.എസ്. ശ്രീധരന്‍പിള്ള
കടുത്തുരുത്തി: പൂര്‍വീകര്‍ പിന്നിട്ട ചരിത്രവഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ചരിത്രത്തിന്റെ വിട്ടുപോയ ഭാഗങ്ങളും
നിരണം തീര്‍ഥാടനം ഇന്ന്
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി എസ്എംവൈഎം നേതൃത്വം നല്കു
കാരുണ്യ ലോട്ടറിയുടെ ഒരു കോടിരൂപ സമ്മാനം പൊൻകുന്നത്ത്
പൊൻകുന്നം: ഇന്നലെ നറുക്കെടുത്ത കാരുണ്യ കെ.ആർ. 713 ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരു കോടി രൂപ പൊൻകുന്നത്ത് വിറ്റ ടിക്കറ്റിന
സർക്കാരിനെതിരേ രൂക്ഷമായ ജനരോഷം: ആര്യാടൻ ഷൗക്കത്ത്
പുതുപ്പള്ളി: സർക്കാരിനെതിരേ ജനരോഷം രൂക്ഷമാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ
എസ്ഐയെ കൈയേറ്റം ചെയ്തു : സിപിഎം നേതാവിന് എതിരേ കേസ്
ചങ്ങനാശേരി: ബ്രത്ത്ലൈസര് പരിശോധിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെത്തുടര്‍ന്ന് സി
ഏതു നിമിഷവും വീഴാം...സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങൾ ശോചനീയ നിലയിൽ
കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതുപോലെ ഏതു നിമിഷവും വീഴാവുന്ന കെട്ടിടങ്ങള്‍ വിവിധ സര്‍ക്ക
ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകം: മാർ റാഫേൽ തട്ടിൽ
കോട്ടയം: ക്നാനായ സമുദായം സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകമാണെന്നും സഭയിലെ പാരമ്പര്യങ്ങളുട
പി.ജെ. ജോസഫ് നന്മയുടെ പ്രകാശഗോപുരം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
കോട്ടയം: കേരള രാഷ്ട്രീയത്തിലെ നന്മയുടെ പ്രകാശഗോപുരമാണ് പി.ജെ. ജോസഫ് എന്ന് ഗോവ ഗവര്‍ണര്‍ പി.എ
ആശുപത്രി വികസനസമിതി നോക്കുകുത്തി; മെഡി. കോളജിൽ കാര്യങ്ങൾ തോന്നുംപടി
ആർപ്പൂക്കര: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയെ നോക്കുകുത്തിയാക്കി പിൻവാതി
ജുഡീഷല്‍ അന്വേഷണം വേണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍
ബിന്ദുവിന്റെ വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വക
ബിജെപിയുടെ മെഡി. കോളജ് മാര്‍ച്ച് നാളെ
കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിലെ കുറ്റക്കാരാ
നവമിയെ തിങ്കളാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണുണ്ടായ അ
ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് അവസാന ഘട്ടത്തിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യു
അറ്റകുറ്റപ്പണി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 15 വരെ അടച്ചിടും
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാൻ ഒടുവിൽ ദേശീയപാതാ അധികൃതർ രംഗത്ത്. മാലിന്യം നി
മലയോര മേഖലയിൽ പരിഹാരമില്ലാതെ വന്യമൃഗശല്യം; പൊറുതിമുട്ടി നാട്ടുകാര്‍
മുണ്ടക്കയം: കോട്ടയം, ഇടുക്കി ജില്ലാ അതിർത്തികൾ പങ്കിടുന്ന മലയോര മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. ആന, കാട്ടു
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം അട്ടിമറിക്കുന്നു; ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിന് പിന്നിൽ സർക്കാരിന്റ
കാരുണ്യ ലോട്ടറിയുടെ ഒരു കോടി സമ്മാനം പൊൻകുന്നത്ത്

പൊൻകുന്നം എൻഎസ്എസ് യൂണിയനിൽ 3.34 കോടിയുടെ ബജറ്റ്
പൊൻകുന്നം: പൊൻകുന്നം എൻഎസ്എസ് യൂണിയന്റെ 88-ാം വാർഷികപൊതുയോഗവും ബജറ്റ് സമ്മേളനവും നടത്തി. യൂണിയൻ പ്രസിഡന്റും നായ
വിദ്യാഭ്യാസ സഹായനിധി രൂപീകരിക്കും
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി രക്ഷാധികാരിയായിരുന്ന അന്തരിച്ച ഇരിക്കാട്ട് എ.ആർ. കുട്ടപ്പൻനായരുടെ സ്മരണ നിലന
ഈരാറ്റുപേട്ട ടൗൺ ഗതാഗതക്കുരുക്കിൽ വലയുന്നു
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് യൂണിറ്റെന്ന ആവശ്യം സ്വപ്നമായി അവശേ
പന്തംകൊളുത്തി പ്രകടനം നടത്തി
എലിക്കുളം: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിന്
മെഡി. കോളജ് ബോയ്സ് ഹോസ്റ്റലും ശോച്യാവസ്ഥയിൽ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബോയ്സ് ഹോസ്റ്റലും കാലപ്പഴക്കത്തെ തുടര്‍ന്ന് ശോച്യാവസ്ഥയില്‍. ഇതേ
ശുചിമുറി മാലിന്യം തള്ളി
പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് എതിര്‍വശം സാമൂഹികവിരുദ്ധര്‍ ശുചി
ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം: എന്‍ഒസി ഇല്ലെന്ന് സമ്മതിച്ച് വിവിധ വകുപ്പുകള്‍
പാലാ: കെ.എം. മാണി മെമ്മോറിയല്‍ പാലാ ജനറല്‍ ആശുപത്രിയിലെ മൂന്നു പുതിയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാസേനയുടെ നിരാക്ഷ
കാറ്റും മഴയും: രാമപുരത്ത് നാശനഷ്ടം
രാമപുരം: പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ നശി
അമ്പത് സ്നേഹവീടുകള്‍ പൂര്‍ത്തീകരിച്ച് സ്നേഹദീപം ഭവനപദ്ധതി
പാലാ: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി അമ്പത് സ്നേഹവീടുകളുടെ നിര
ജനറല്‍ ആശുപത്രി പ്രശ്നം: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
പാലാ: ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും കേരള
പുരസ്കാരം സമ്മാനിച്ചു
പാലാ: ചന്ദ്രഹാസ് എഴുതിയ "പഞ്ച കൈലാസങ്ങളിലൂടെ' എന്ന കൃതിക്ക് കൊണ്ടൂപ്പറമ്പില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ ലിപി സരസ്വത
യാത്രയയപ്പ് നല്കി
പാലാ: സര്‍വീസില്‍നിന്നു വിരമിക്കുന്ന എന്‍ജിഒ യൂണിയന് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. സൗമിനി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളാ
വർധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന്
പൈക: വർധിപ്പിച്ച ഭൂനികുതിയും വൈദ്യുതി മീറ്റർ ചാർജ് ഡിപ്പോസിറ്റും അടിയന്തരമായി സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ

വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.15 വരെ പാലാ സെന്റ് തോമ
വിശ്വാസപരിശീലനത്തിന് സാധ്യതാ മാർഗരേഖയുമായി റവ.ഡോ. തോമസ് മൂലയിൽ
പാലാ: റവ.ഡോ. തോമസ് മൂലയിൽ രചിച്ച് പാലായിലെ വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന "മാറിയ സാഹചര്യത്തിൽ വിശ്വാ
നാടകരചന ശില്പശാല സംഘടിപ്പിച്ചു
കടുത്തുരുത്തി: നാടക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടക രചന, സംവിധാനം എന്നിവ ഉള്‍കൊള്ളിച്ച് കളിത്തട്ട്
പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്ന്
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ചതുര്‍ശതാബ്ദി ആഘോഷ സമാപനം ഇന്നു നടക്കും. വൈകുന്നേരം 5
പോളയും പുല്ലും ചെളിയും കെവി കനാലിലെ നീരൊഴുക്ക് തടസപ്പെട്ടു
വൈക്കം: കരിയാറിനെയും വേമ്പനാട്ടുകായലിനെയും കൂട്ടിയിണക്കുന്ന കെവി കനാലിൽ മാലിന്യങ്ങളും ചെളിയും പോളപ്പായലും പുല്ലും അ
പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
തലയോലപ്പറമ്പ്:പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. വടയാർ ചാക്കാല കോളനി മഞ്ഞക്കണ്ടത്തിൽ അൻസാരിയ
പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ സ്നേഹാദരവ് ഇന്ന്
കോട്ടയം: ശതാഭിഷിക്തനായ മുന്‍ മന്ത്രി പി.ജെ. ജോസഫിന് കോട്ടയം പൗരാവലി ഇന്ന് പൗരസ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് നാ
കുട്ടിയുടെ കൈയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് നൽകിയ യുവാവ് അറസ്റ്റിൽ
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളൂർ വട
വിശ്വകർമസഭ പ്രതിഷേധിച്ചു
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് കേരള വിശ്വകർമ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡ
സാംസണ് ജേക്കബ് പ്രസിഡന്റ്, മെജോ ഫ്രാന്‍സിസ് സെക്രട്ടറി
ചേര്‍ത്തല: റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തലയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ആറിനു വൈകിട്ട് റോട
തുരുത്തി-മുളയ്ക്കാംതുരുത്തി-കാവാലം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സർവീസ് പുനരാരംഭിച്ചു
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെ നാല് ബസ് 16 ട്രിപ്പ് വീതം സ
ദന്പതികളെ അനന്തരവനും സംഘവും വീടുകയറി ആക്രമിച്ചു
കടുത്തുരുത്തി: ലഹരിയുപയോഗവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമായി നടന്ന മരുമകനെ നേര്‍വഴി ഉപദേശിച്ചു മടങ്ങിയ അമ്മാവ
നിരണം തീര്‍ഥാടനം നാളെ
ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി-എസ്എംവൈഎം നേതൃത്വം നല്കുന്ന 19-ാമത് നിരണം തീര്‍ഥാടനം നാളെ നടത്

ഓര്‍മപ്പെരുന്നാള്‍
കോട്ടയം: ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നാലാം ഓര്‍മപ്പെരുന്നാള്‍ 6 മുതല്‍ 12 വരെ ദേവലോകം
കെപിസിസി പ്രസിഡന്റ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍
കോട്ടയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബ
നന്പർ മാറി മഹാരാഷ്ട്രയിലെ അക്കൗണ്ടിലെത്തിയ 50,000 രൂപ തിരികെയെടുത്ത് കോട്ടയം സൈബർ പോലീസ്
കോട്ടയം: നമ്പര്‍ മാറി മഹാരാഷ്ട്രയിലുള്ള യുവതിയുടെ അക്കൗണ്ടിലേക്കു പോയ 50,000 രൂപ തിരികെയെടുത്ത് കോട്ടയം സൈബര്‍ പോലീസ
തെരുവുനായശല്യം : കടുത്തുരുത്തി പോളിടെക്നിക്കിന് അവധി നൽകി
കടുത്തുരുത്തി: തെരുവുനായശല്യംമൂലം ആപ്പാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്ക് കോളജിന
ചക്കാമ്പുഴ-കൊണ്ടാട് വഴി കൂടുതല്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി
ചക്കാമ്പുഴ: അറയാനിക്കല്‍ കവല, കൊണ്ടാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന കെഎസ്ആര്‍ടിസി ബസ് ട
വെള്ളപ്പൊക്ക നിവാരണത്തിന് ബദല്‍ നിര്‍ദേശങ്ങളുമായി എംഎല്‍എ
പാലാ: കേരളത്തിലുണ്ടാകുന്ന വെള്ളപ്പൊക്കദുരിതത്തില്നിന്നു നാടിനെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് മാണി സി. കാ
റോഡില്‍ ചെളിമണ്ണ്; യാത്രക്കാര്‍ ദുരിതത്തില്‍
പാലാ: ഭൂമി മണ്ണിട്ട് ഉയര്‍ത്തുന്നതിനായി അലക്ഷ്യമായി കൊണ്ടുവന്ന മണ്ണ് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ നിരന്നതു മൂലം പ
സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കുന്നു
പാലാ : അഞ്ചു ലക്ഷം രൂപ ചെലവാക്കി പാലാ നഗരസഭ നിര്‍മിച്ച സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിലെ ശുചിമുറികള്‍ കാടുകയറി നശിക്കു
പ്രതിഷേധപ്രകടനം നടത്തി
മുണ്ടക്കയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്ക

കോട്ടയം: ശതാഭിഷിക്തനായ മുന്‍ മന്ത്രി പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പൗരസ്വീകരണം നല്‍കും. ഉ
എരുമേലിയിലും മുക്കൂട്ടുതറയിലും പഞ്ചായത്ത് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ
എരുമേലി: കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിന്റെ സാഹചര്യത്തിൽ, അപകട സാധ്യതയുള്ള എരുമേലി പഞ്ചായത്തിന്റെ രണ്ടു കെ
വെളിച്ചിയാനി ഫൊറോന മാതൃവേദി അസംബ്ലി
കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി ഫൊറോന മാതൃവേദിയുടെ അസംബ്ലി മെസഞ്ചർ മീറ്റ് എന്ന പേരിൽ വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പ
എയർപോർട്ട് സർവേ: ഉടമസ്ഥാവകാശം തെളിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം കോടതിയിൽ
എരുമേലി: നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താള പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ റവന്യു വകുപ്പിന്റെ സർവേ പരിശോധന പു
കെ. ദാമോദരൻ അനുസ്മരണം
പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം ജനകീയ വായനശാലയിൽ നട
വീഴാറായ കെട്ടിടവും ചെരിഞ്ഞ വിളക്കുകാലും അപകടം വിളിച്ചോതുന്നു
പാലാ: സംസ്ഥാന പാതയിലെ കൊട്ടാരമറ്റം ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ മുന്‍പ് സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ തൂണും ലൈറ്റുകളും കാ
ഈരാറ്റുപേട്ട കടുവാമൂഴിയിൽ കുളിക്കടവ് നശിപ്പിച്ചതായി പരാതി
ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ല്‍ മീനച്ചിലാറ്റില്‍ കടുവാമൂഴിയില്‍ പണിത
ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനുള്ളില്‍
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണതു സംബന്ധിച്ചു
ഭീതി വിട്ടുമാറാതെ രോഗികള്‍
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിന്റെ ഭീതി വിട്ടുമാറാതെ രോഗികള്‍. വ്
ബിന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴിയേകി
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ
രക്ഷാപ്രവർത്തനം മനഃപൂർവം വൈകിച്ചു: ചാണ്ടി ഉമ്മൻ
കോട്ടയം: ദുരന്തം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാമായി
ആരോഗ്യവകുപ്പിനോടും ആശുപത്രി അധികൃതരോടും ചോദ്യങ്ങൾ ബാക്കി
കോട്ടയം: ആരോഗ്യവകുപ്പിനോടും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോടും
"വെൽനസ് സമ്മിറ്റ്' ആരോഗ്യ സെമിനാർ നാളെ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെൽനസ് സമ്മിറ്റ് എന്ന പേരിൽ ആ
സെന്റ് ഡൊമിനിക്സ് കോളജിൽ സസ്യശാസ്ത്ര ഗവേഷണകേന്ദ്രം ഉദ്ഘാടനവും ദേശീയ സെമിനാറും
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഗവേഷണ കേന്ദ്രമായി ഉയർത്
ഫിലാഡല്‍ഫിയയില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
ചങ്ങനാശേരി: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കാറപകടത്തില്‍ മരി
ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ ന
"ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകര്‍ന്ന കര്‍മയോഗി'
ചങ്ങനാശേരി: സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകര്‍ന്നു കടന്നുപോയ കര്‍മയോഗിയായിരുന്നു ഫാ. ഗ്രിഗറി
ചെത്തിപ്പുഴ ആശുപത്രിയില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു തുറന്നു; മധ്യകേരളത്തിൽ ആദ്യം
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിന

Latest News
കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് റദ്ദാക്കി; തീരുമാനം വിസിയുടെ വിയോജനക്കുറിപ്പോടെ
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
"ടിനി ടോം മാപ്പ് പറയണം'
Thiruvananthapuram
സിനിമ വളരുന്നതുപോലെ പുസ്തകങ്ങൾക്ക് വായനക്കാരും കൂടി: ആർ.എസ്.വിമൽ
Kollam
അധ്യാപകധ്യാനവും വാർഷികവും
Pathanamthitta
എടത്വയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം
Alappuzha
മാംസവിൽപന സ്റ്റാളുകളിൽ ശുചിത്വമില്ല; വില തോന്നുംപടി
Idukki
ആരോഗ്യലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു
Ernakulam
ടോള്‍ പ്ലാസയിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം, ജലപീരങ്കി
Thrissur
നെന്മാറ മേഖലയിൽ പച്ചക്കറി വിളവെടുപ്പ് സജീവം
Palakkad
രക്ഷിതാക്കൾക്ക് തലവേദനയായി കുട്ടി ഡ്രൈവർമാർ
Malappuram
ബസ് യാത്രക്കിടെ അതിക്രമം; കണ്ടക്ടർ റിമാൻഡിൽ
Kozhikode
പ്ലസ് ടു: പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും നേടി തേജ വ്യാസ്
Wayanad
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം
Kannur
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top