കാ​ക്ക​നാ​ട് മൂ​ന്ന​ര ല​ക്ഷത്തിന്‍റെ ലാ​പ്ടോ​പ്പുകൾ മോ​ഷ​ണം പോ​യി
Friday, April 26, 2024 4:24 AM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മു​റി​യി​ലി​രു​ന്ന യു​വാ​വി​നെ പ്ര​തി സ്പ്രേ ​ചെ​യ്ത് ബോ​ധ​ര​ഹി​ത​മാ​ക്കി​യ​ശേ​ഷം ലാ​പ്ടോ​പ്പു​മാ​യി ക​ട​ന്ന​താ​യാ​ണ് പ​രാ​തി.

ചി​റ്റേ​ത്തു​ക​ര ജം​ഗ്ഷ​നി​ൽ മോ​ഹ​ൻ​സ് ഹോം ​ഹോ​സ്റ്റ​ലി​ൽ നി​ന്ന് നാ​ല് ലാ​പ്ടോ​പ്പും ഒ​രു മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്.

കാ​ക്ക​നാ​ട് കു​ഴി​ക്കാ​ട്ട് മൂ​ല​യി​ലെ പ്ലാ​ന​റ്റ് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഒ​രു ലാ​പ്ടോ​പ്പു​കൂ​ടി മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു.