തി​രു​നാ​ൾ
Friday, April 26, 2024 4:24 AM IST
ചു​ണ​ങ്ങം​വേ​ലി പ​ള്ളി തി​രു​നാ​ൾ കൊ​ടി​യേ​റി

ആ​ലു​വ: ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഫാ. ​ജോ​ർ​ജ് നെ​ല്ലി​ശേ​രി കൊ​ടി​യേ​റ്റി. സ​ഹ​വി​കാ​രി അ​രു​ൺ തേ​രു​ളി സ​ഹ​കാ​ർ‌​മി​ക​ത്വം വ​ഹി​ച്ചു. പ്ര​സു​ദേ​ന്തി​മാ​രാ​യ ആ​ന്‍റോ ജോ​സ​ഫ് കു​രീ​ക്ക​ൽ, മ​നോ​ജ് ജോ​സ​ഫ് കു​രി​ക്ക​ൽ, സൈ​ജു റ​പ്പേ​ൽ ആ​ലൂ​ക്ക, ഷൈ​ജു ജോ​സ​ഫ് പാ​ത്തി​ക്കു​ള​ങ്ങ​ര ജോ​ബി ബ്രൌ​ൺ ക​ട​ത്തു​ങ്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ബെ​ന്നി ക​രു​മ​ത്തി ,ഷി​ബു പു​തു​ശേ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വിശുദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

തൃ​പ്പൂ​ണി​ത്തു​റ: ന​ട​മേ​ൽ മ​ർ​ത്ത മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി റോ​യ​ൽ മെ​ട്രോ​പ്പോ​ളി​റ്റ​ൻ പ​ള്ളി​യി​ൽ വിശുദ്ധ ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ തു​ട​ങ്ങും. വൈ​കി​ട്ട് ആ​റി​ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റം, സ​ന്ധ്യാ​പ്രാ​ർ​ഥ​ന,

വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ കു​രി​ശും​തൊ​ട്ടി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന. 28 ന് ​രാ​വി​ലെ 6.30 ന് ​വി.​കു​ർ​ബാ​ന, 8.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ്. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി​മാ​രാ​യ ഫാ. ​ഷാ​ജി മാ​മ്മൂ​ട്ടി​ൽ, ഫാ.​സ്ലീ​ബ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.