മു​ട​പ്പ​ല്ലൂ​ർ ഹൈ​സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം
Thursday, June 5, 2025 6:31 AM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം എ​സ്എ​സ്എ​ൽ​സി, യു​എ​സ്എ​സ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് എം. ​ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ക​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ന​സീ​മ ഇ​സ​ഹാ​ക്ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​ജ​യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ​ത, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​ക​വി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മേ​ഴ്സി, സീ​നി​യ​ർ അ​ധ്യാ​പി​ക പി. ​ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.