വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Friday, June 6, 2025 12:07 AM IST
ചി​റ്റൂ​ർ: വ​യോ​ധി​ക​നെ പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്യാ​ണ​പ്പേ​ട്ട ന​റ​ണി ചാ​മി​യു​ടെ മ​ക​ൻ ച​ന്ദ്ര​ൻ(65) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. മി​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.