വി​ശ്വാ​സപ​രി​ശീ​ല​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം
Friday, June 6, 2025 1:28 AM IST
കോ​യ​മ്പ​ത്തൂ​ർ: കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്സ് പ​ള്ളി​യി​ൽ പു​തി​യ വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ട​വ​കവി​കാ​രി ഫാ. ​ബി​ജോ പാ​ലാ​യി​ൽ നി​ർ​വ​ഹി​ച്ചു. ഫാ.​ബി​ജോ പാ​ലാ​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. കു​ട്ടി​ക​ളു​ടെ നൃ​ത്തപ​രി​പാ​ടി​ക​ളും ബൈ​ബി​ൾ ദൃ​ശ്യാ​വി​ഷ്ക​ര​ണ​വും ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും ന​ട​ത്തി.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വെ​ഞ്ചി​രി​ക്കു​ക​യും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ക​യും ചെ​യ്തു. കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ജു ചാ​ഴൂ​ർ, റോ​ബി​ൻ റാ​ഫേ​ൽ, വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ മേ​ബി​ൾ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.