പൊ​ൻ​പാ​റ- ചോ​ല​മ​ണ്ണ് റോ​ഡ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, June 6, 2025 1:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​പാ​റ- ചോ​ല​മ​ണ്ണ് റോ​ഡ് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്‌​ന സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യി​ഷാ​ബി ആ​റാ​ട്ടു​തൊ​ടി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​റം​ല, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ജി​ഷ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​പി. ഷാ​ന​വാ​സ്, വാ​ർ​ഡ് മെം​ബ​ർ പി. ​ബ​ഷീ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.