സൗ​ഹൃ​ദ ജ​ന​കീ​യ​കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, June 5, 2025 6:31 AM IST
വ​ട​ക്ക​ഞ്ചേ​രി: ത​ള​രു​ന്ന​വ​ർ​ക്കു താ​ങ്ങാ​യി​നി​ൽ​ക്കു​ന്ന വ​ള്ളി​യോ​ട് മി​ച്ചാ​രം​കോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ​യും വാ​യ​ന​ശാ​ല​യു​ടെ​യും ഒ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാം​സ്കാ​രി​ക സ​മ്മേ​ള​നം ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം​എം​എ ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹൃ​ദ പ്ര​സി​ഡ​ന്‍റ് പ്രീ​ത ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ്, വാ​ർ​ഡ് മെം​ബ​ർ എ.​എം. സേ​തു, ലൈ​ബ്ര​റ​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​സി. ച​ന്ദ്ര​ബോ​സ്, സൗ​ഹൃ​ദ സെ​ക്ര​ട്ട​റി പ​ത്മ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ്, ശ്രീ​നാ​ഥ്, അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ലെ ബി​നേ​ഷ്, സ​ജോ ജോ​ർ​ജ് തേ​വ​ർ​കാ​ട്, അ​ബ്ദു​ൾ മ​ജീ​ദ്, സെ​പ​ക് ടാ​ക്രോ നാ​ഷ​ണ​ൽ താ​രം പൂ​ജ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

പ്ര​ദേ​ശ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും വ​യ​നാ​ട് ദു​ര​ന്ത ഭൂ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​രേ​യും ആ​ദ​രി​ച്ചു. മെ​ന്‍റ​ലി​സം ഷോ​യും മ്യൂ​സി​ക് ഫൂ​ഷ​നു​മു​ണ്ടാ​യി.