അമ്മച്ചൂണ്ട
Tuesday, October 14, 2025 1:30 PM IST
പേജ്: 103 വില: ₹ 150
സൈൻ ബുക്സ്, തിരുവനന്തപുരം
ഫോൺ: 7736259374
യഥാർഥ ജീവിതത്തിന്റെ വൈകാരിക ആവിഷ്കാരമെന്നു വിശേഷിപ്പിക്കാവുന്ന 11 കഥകളുടെ സമാഹാരം. ലളിതവും സുന്ദരവുമായ ആവിഷ്കാരം വായന അനായാസമാക്കുന്നു.