ലോകം കാറ്റുനിറച്ച പന്തിലൂടെ
Monday, October 22, 2018 3:01 PM IST
പന്ന്യൻ രവീന്ദ്രൻ
പേജ് 135, വില: 120 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
മികച്ച ഫുട്ബോൾ കളിക്കാരൻകൂടിയായ ലേഖകൻ ഫുട്ബോളിന്‍റെ കഥയും കാര്യവും പറയുന്നത് ശ്രദ്ധേയമാണ്. വെറും പന്തുകളി മാത്രമല്ല ഇതിൽ പങ്കുവയ്ക്കുന്നത്. ചരിത്രവും രാഷ്‌ട്രീയ വുമെല്ലാം പരാമർശിക്കുന്നു. ക്ലബ്ബുകളുടെ യും പ്രമുഖ ടീമുകളുടെയും ലോകകകപ്പി ന്‍റെയുമൊക്കെ കൃത്യമായ വിവരങ്ങൾ നല്കിയിട്ടുണ്ട്. ഡോ. വള്ളിക്കാവ് മോഹൻദാസിന്‍റേതാണ് അവതാരിക.