കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡിസംബറിൽ 13,470 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണിത്.
ഡിസംബറില്‍ ആഭ്യന്തര വിപണിയില്‍ 1,902 യൂണിറ്റ് വില്പന നടത്തി. ആ മാസത്തിലെ ആകെ ഏകീകൃത വില്പന 15,372 യൂണിറ്റായി ഉയര്‍ത്തി.
ജനുവരി 21ന് പുതിയ ഗ്രാവൈറ്റ് 7-സീറ്റര്‍ ബി- എംപിവി നിസാൻ പുറത്തിറക്കും. ഫെബ്രുവരി നാലിന് നിസാന്‍ ടെക്ടണ്‍ 5- സീറ്റര്‍ സി- എസ് യുവിയുടെ ആഗോള അവതരണം നടക്കും.
Tags : Nissan nissan motor india vehicles exports