x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​ന്‍റ് എ​ക്‌​സ്‌​പോ ഒ​ന്പ​തു മു​ത​ൽ


Published: July 1, 2026 04:23 AM IST | Updated: July 1, 2026 04:23 AM IST

കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്രി​​​ന്‍റിം​​​ഗ്, പാ​​​ക്കേ​​​ജിം​​​ഗ്, സൈ​​​നേ​​​ജ്, വി​​​ഷ്വ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ്യാ​​​പാ​​​ര​​​മേ​​​ള​​​ക​​​ളാ​​​യ പ്രി​​​ന്‍റ് എ​​​ക്‌​​​സ്‌​​​പോ ചെ​​​ന്നൈ​​​യും മീ​​​ഡി​​​യ എ​​​ക്‌​​​സ്‌​​​പോ ചെ​​​ന്നൈ​​​യും ഒ​​​ന്പ​​​തു മു​​​ത​​​ൽ 11 വ​​​രെ ന​​​ട​​​ക്കും.

ചെ​​​ന്നൈ ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ, 200ല​​​ധി​​​കം പ്ര​​​ദ​​​ർ​​​ശ​​​ക​​​രും 400ല​​​ധി​​​കം ബ്രാ​​​ൻ​​​ഡു​​​ക​​​ളും 550ല​​​ധി​​​കം ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.


11,000 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റി​​​ല​​​ധി​​​കം വി​​​സ്തൃ​​​തി​​​യി​​​ൽ ഒ​​​രു​​​ക്കു​​​ന്ന മേ​​​ള പ്രി​​​ന്‍റിംഗ്, പ​​​ര​​​സ്യം, ബ്രാ​​​ൻ​​​ഡിം​​​ഗ്, പാ​​​ക്കേ​​​ജിം​​​ഗ്, സൈ​​​നേ​​​ജ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബി​​​സി​​​ന​​​സ് വേ​​​ദി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Print Expo Nineteen

Recent News

Corehub Up