x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ൺ​റൈ​സേ​ഴ്സും ഇ​ക്കോ​ലി​ങ്കും ക​രാ​റി​ൽ


Published: April 6, 2026 10:34 PM IST | Updated: April 6, 2026 10:34 PM IST

കൊ​​​ച്ചി: സി​​​ഗ്നി​​​ഫൈ​​​യു​​​ടെ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ ഇ​​​ക്കോ​​​ലി​​​ങ്ക്, ടി20 ​​​സീ​​​സ​​​ണി​​​നാ​​​യി സ​​​ൺ​​​റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ടീ​​​മി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ങ്കാ​​​ളി​​​യാ​​​യി.

മൈ​​​താ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഹെ​​​ൽ​​​മ​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ ബ്രാ​​​ൻ​​​ഡ് പ്ര​​​ദ​​​ർ​​​ശ​​​നം, സം​​​യോ​​​ജി​​​ത പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലാ​​​ണു ക​​​രാ​​​റെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Sunrisers Ecolink agreement Ecolink

Recent News

Corehub Up